Post Header (woking) vadesheri

വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം " വർണ്ണാഭമായിഅസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും…

പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന്

ഗുരുവായൂർ : പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന് . നവംബർ 20 നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ…

പി എഫ് ഐ മാത്രമാണോ ഹർത്താൽ നടത്തി പൊതു മുതൽ നശിപ്പിച്ചത് : സത്താര്‍ പന്തല്ലൂര്‍.

മലപ്പുറം: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലുള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുമ്ബോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമാണോ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് എന്ന…

ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു , പ്രതികരിക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍,…

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ 135- )o വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. …

ഹർത്താൽ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി. നാളെ അഞ്ചുമണിക്ക് മുൻപായി പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ…

അമ്മയുടെ അന്ത്യ കർമ്മത്തിന് പോലീസ് ഇടപെട്ട് കുട്ടികളെ എത്തിച്ചു.

ഗുരുവായൂർ : കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ്…

കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പിടിയിൽ.

ചാവക്കാട് : കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പോലീസിന്റെ പിടിയിൽ. ഇയാൾ ഓടിച്ചു കൊണ്ടുവന്ന മോഷ്ടിച്ചെടുത്ത ബൈക്കും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ ബൈക്കോടിച്ചെത്തിയത്. തടഞ്ഞു നിറുത്തി രേഖകൾ…

വാഹനത്തിന്റെ ബുക്കിങ്ങ് തുക തിരിച്ചു നൽകണം : ഉപഭോക്തൃ കോടതി.

തൃശൂർ : വാഹനത്തിൻ്റെ ബുക്കിംഗ് കാൻസൽ ചെയ്തിട്ടും തുക, തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ടയിലുള്ള കട്ടപ്പുറം വീട്ടിൽ ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് കുട്ടനെല്ലൂരിലെ ഇറാം…

സുഹൃത്തിന്റെ മകളായ ഒൻപത്കാരിയെപീഡിപ്പിച്ചു, പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.

ഗുരുവായൂർ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചെമ്മണൂര്‍ പൊന്നരശ്ശേരി സുനിലിനെ (53) യാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ…