Header 1 vadesheri (working)

നക്ഷത്ര ഹോട്ടല്‍ അനുവദിക്കാന്‍ കോഴ; സംസ്ഥാനത്ത് വ്യാപക സിബിഐ പരിശോധന

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു.…

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ വിടവാങ്ങി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ (60) വിടവാങ്ങി . ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും…

കോവിഡ് രോഗ ബാധ ഭീതിയിലും ആയിരങ്ങൾ ക്ഷേത്ര നഗരിയിലെത്തി.

ഗുരുവായൂര്‍: കോവിഡ് രോഗ ബാധ ഭീതിയിലും ഏകാദശി വൃതവുംനോറ്റ് ആയിരങ്ങൾ ഭഗവൽ ദർശനത്തിനായി ക്ഷേത്ര നഗരിയിലെ ഗുരുവായൂരപ്പസന്നിധിയിലെത്തി . ഓണ്‍ലൈനിലൂടെ ബുക്കുചെയ്തും, നെയ് വിളക്ക് ശീട്ടാക്കിയും ഭഗവത് ദര്‍ശനം നേടി…

ചാവക്കാട് കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ സി.പി.എം പ്രവർത്തകന്റെ വധഭീഷണി

ചാവക്കാട്: നഗരസഭ 18-ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. ഷൈല നാസറിനാണ് സി.പി.എം പ്രവർത്തകന്റെ വധഭീഷണി ഉണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 3.30ന് 18-ാം വാർഡ് മണത്തല അയിനിപ്പുള്ളിയിൽ തിരഞ്ഞെടുപ്പ്…

ഏകാദശി നാളിൽ ഗുരുവായൂരിൽ മണ്ണൂർ രാജകുമാരനുണ്ണിയുടെ സംഗീതാർച്ചന അരങ്ങു തകർത്തു

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌ക്കാരം നേടിയ മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണിയുടെ കച്ചേരി മേല്‍പ്പത്തൂര്‍ ഓഢിറ്റോറിയത്തില്‍ അരങ്ങ് തകര്‍ത്തു.…

മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂരിൽ

തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാകുന്നത് 3331 പോളിംഗ് സ്റ്റേഷനുകള്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡറുകളിലായി 211 പോളിംഗ്…

മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ന്യൂ ഡെൽഹി : മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്നാണ് മരണം. ബുധനാഴ്ച പുല‍ർച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ്…

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കാര്‍ തടഞ്ഞ് കാമുകന്‍…

തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലില്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. ദേശമം​ഗലം പഞ്ചായത്തിലാണ് സംഭവം. വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്…

ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും: വനിതാ കമ്മീഷൻ

തൃശൂർ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രാജ്യത്തെതന്നെ ആദ്യത്തെ ലൈസന്‍സ് സ്വന്തമാക്കിയ ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും മറ്റു സാധനങ്ങളും അയല്‍വാസി നശിപ്പിക്കുന്നു എന്ന പരാതിയില്‍ എല്ലാ സഹായവും…

ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ ആര്‍ഭാട പൂര്‍വ്വം നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായാണ് നടന്നത്.പത്മനാഭൻ ഇല്ലാത്ത ആദ്യ കേശവൻ അനുസ്‌മരണം…