ബജറ്റ്- പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെളളിടി : രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ്എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്.!-->…
