Header 1 vadesheri (working)

സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനിച്ചു. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാനാണ് നിർദ്ദേശം. ഗുളികകൾ കഴിച്ചാൽ മാത്രം മതിയെന്നും മെഡിക്കൽ ബോർഡ്…

ചാവക്കാട് കെ ആർ പി സൺസ് ഉടമ മണത്തല കണ്ടരാശ്ശേരി രവീന്ദ്രൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് കെ ആർ പി സൺസ് ഉടമ മണത്തല കണ്ടരാശ്ശേരി പരേതനായ പറങ്ങു മകൻ രവീന്ദ്രൻ (76 ) നിര്യാതനായി. ഭാര്യ പരേതയായ രമണി ടീച്ചർ , മക്കൾ : രാജി , രാജേഷ് ,രമേഷ് .മരുമക്കൾ : സുനിൽകുമാർ ,സ്മിത രാജേഷ് , അബിത രമേഷ് . സംസ്കാരം നടത്തി .

തിരഞ്ഞെടുപ്പ്: തൃശൂർ – പാലക്കാട് ജില്ലാ അതിർത്തിയിൽ പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ് പരിശോധന

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ - പാലക്കാട് ജില്ലാതിർത്തിയിൽ വാഹന പരിശോധനയ്ക്കായി പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ്. തണത്ര പാലത്തിനടുത്താണ് പാലക്കാട് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ടി എസ് സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ…

പരാജയ ഭീതിയിലായ ഇടതുമുന്നണി ഗുരുവായൂരിൽ മുൻ‌കൂർ ജാമ്യമെടുക്കുന്നു

ഗുരുവായൂർ : പരാജയ ഭീതി മുന്നിൽ കണ്ട ഇടതു മുന്നണി ഗുരുവായൂരിൽ യു ഡി എഫിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . ,യു ഡി എഫ് അവിശുദ്ധ കൂട്ട് ഉണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന ഇടതു…

ജീവനു ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്

p>കൊച്ചി : തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വപ്നയുടെ കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസ്…

തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ റെക്കോഡ് പോളിങ് , യുഡിഎഫ് തരംഗമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ടത്തില്‍ റെക്കോഡ് പോളിങ്. ആദ്യഘട്ടത്തിൽ 75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. അന്തിമ കണക്കെടുപ്പിൽ ഇതിൽ നേരിയ മാറ്റം വന്നേക്കാം.…

മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി വിജയൻ മാസ്റ്റർ നിര്യാതനായി .

ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി . മണത്തല കുഞ്ഞുണ്ണി മകൻ വിജയൻ (75 ) നിര്യാതനായി . മണത്തല ശ്രീനാരായണ സമാജം മരണാനന്തര സഹായ സമിതി പ്രസിഡന്റ് കൂടിയാണ് . ഭാര്യ.രമണി, മക്കൾ - നിഷിജ, രവി ലാൽ ,റെജിലാൽ…

സ്വർണക്കടത്തിൽ സ്പീക്കർക്ക് നേരിട്ട് പങ്ക്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശ യാത്രകള്‍ ദുരൂഹമെന്നും സുരേന്ദ്രന്‍…

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് പ്രധാന പങ്ക്’, തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരം…

സഹായികൾക്ക് കോവിഡ് , ഗുരുവായൂർ ക്ഷേത്രം മേൽശാന്തി നിരീക്ഷണത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി നിരീക്ഷണത്തിൽ . മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറി .മേൽശാന്തിയുടെ സഹായികൾക്കും കോയ്മ മാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇതിനെ തുടര്ന്നാണ് മേൽശാന്തി…