Header 1 vadesheri (working)

ഗുരുവായൂരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ : ഗുരുവായൂരില്‍ ബി.എസ്.എഫ്. ജവാനും കുടുംബത്തിനും അടക്കം 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 15 പേര്‍ക്കും പൂക്കോട് സോണില്‍ രണ്ട് പേര്‍ക്കും തൈക്കാട്…

പുന്നയൂർ പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് നിര്യാതനായി

ചാവക്കാട്: പുന്നയൂർ മൂക്കഞ്ചേരി ജീലാനി മസ്ജിദിന് സമീപം പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് (60 ) നിര്യാതനായി ഭാര്യ ഖൈറുന്നിസ മക്കൾ : അഫ്‌സൽ , അൻസിയ ,ഹസ്ന മരുമക്കൾ ഷറഫുദ്ദീൻ, ഷെഫീഖ് ഖബറടക്കം നടത്തി

കോലാര്‍ പ്ലാന്‍റിലെ തൊഴിലാളി വിരുദ്ധ നടപടി, വിസ്ട്രണുമായുള്ള പുതിയ കരാറുകള്‍…

ബംഗളൂരു: തങ്ങളുടെ കരാര്‍ കമ്ബനിയായ വിസ്ട്രണിന്‍റെ പുതിയ ബിസിനസുകള്‍ തടഞ്ഞ് ആപ്പിള്‍. കോലാര്‍ പ്ലാന്‍റിലെ തൊഴിലാളി വിരുദ്ധ നടപടിയില്‍ തിരുത്തല്‍ പൂര്‍ത്തിയാവുന്നതുവരെ പുതിയ…

യു.ഡി.എഫ് അപ്രസക്തമായെന്ന് സി.പി.എം പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ വളര്‍ത്താന്‍…

തിരുവനന്തപുരം: യു.ഡി.എഫിനെ അപ്രസക്തമായെന്ന് പ്രചരിപ്പിച്ച്‌ ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

യാത്രക്കാരുടെ സുരക്ഷ, എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കും

ന്യൂ ഡൽഹി : കാറുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ്…

ഭൂമി ഇടപാടിൽ ക‍ര്‍ദിനാൾ മാ‍ര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ…

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാ‍‍ര്‍ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ്. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും…

തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒലിച്ചുപോയി എന്ന് പറയാനാവില്ല : ഷിബു ബേബി ജോണ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍  ഇതൊന്നുമായിരുന്നില്ല തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുജനവികാരം സര്‍ക്കാരിന് എതിരായിരുന്നു.  യുഡിഎഫ് ഒലിച്ചുപോയി എന്ന്…

കുന്നംകുളത്ത് മൊബൈല്‍കടയിൽ കവർച്ച .2 ലക്ഷം രൂപയുടെ ഫോണുകള്‍ മോഷണം പോയി.

കുന്നംകുളം: കുന്നംകുളത്ത് മൊബൈല്‍കടയിൽ കവർച്ച .2 ലക്ഷം രൂപയുടെ ഫോണുകള്‍ മോഷണം പോയി . കുന്നംകുളം ഗുരുവായൂര്‍ റോഡിലെ പെട്രോള്‍ പമ്പിന് സമീപമുള്ള മൊബൈല്‍ ഹട്ട് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച…

യുനസ്കോയുടെ അവാർഡ് ഓഫ് ഡിസ്റ്റിങ്ങ്ഷൻ ഗുരുവായൂർ കൂത്തമ്പലത്തിന്.

ഗുരുവായൂർ: ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർ ദേശീയ തലത്തിൽ നൽകിവരുന്ന യുനസ്കോ ഏഷ്യാ പെസഫിക് പുരസ്കാര ജേതാക്കളുടെ ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഇടം ലഭിച്ചു .…

ഗുരുവായൂർ ദേവസ്വം സംഭാവന , പത്തു കോടിയുടെ പലിശ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് ഭക്തർ

ഗുരുവായൂർ: സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നൽകിയ പത്ത് കോടി രൂപ തിരിച്ചു കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ പത്തു കോടി യുടെ പലിശ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു . ഇതിനു വേണ്ടി…