Header 1 vadesheri (working)

ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍.

കൊച്ചി: ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലദേശിലേക്കു രക്ഷപെടുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. നവംബര്‍ 15 രാത്രിയോടെയാണ് എലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ നിന്ന് 3 കിലോ സ്വര്‍ണഭരണങ്ങളും 25 കിലോ വെള്ളി…

മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി പഴയത്ത് മനയില്‍ 75 വയസ്സുള്ള ശാന്ത അന്തര്‍ജനമാണ് മരിച്ചത്. മേല്‍ശാന്തിയായിരുന്ന പഴയത്ത്…

ശീത സമരം , ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ അടക്കുള്ളവരെ വിലക്കി ജില്ലാ ഭരണ കൂടം.

ഗുരുവായൂര്‍: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 65 വയസിനു മുകളിൽ പ്രായമുള്ള ആളുകൾക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെങ്കിലും ഗുരുവായൂരിൽ അത് 60 വയസായി ജില്ലാ ഭരണ കൂടം കുറച്ചു .പത്തു വയസിനു താഴെയുള്ള കുട്ടികളെയും 60 വയസു…

പന്നി കൊഴുപ്പ് അടങ്ങിയ ‘കോവിഡ് വാക്സിന്‍ ഹറാമെന്ന് മുസ്ലിം പണ്ഡിതര്‍;

മുംബൈ: പന്നി മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഇസ്ലാം മത വിശ്വാസികള്‍ കുത്തിവയ്ക്കരുതെന്ന് മത പണ്ഡിതര്‍. സുന്നി മുസ്ലിം ഉലമാക്കളുടെ യോഗത്തിലാണ് ഇക്കാര്യം…

ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം നടക്കും , മണ്ഡലം സമാപനദിന ത്തിലാണ് ഭഗവാൻ കളഭത്തിലാറാടുന്നത് . ശനിയാഴ്ച ത്തെ കളഭാഭിഷേകവും, ഉച്ചപൂയും ക്ഷേത്രം തന്ത്രി മുഖ്യന്‍ നിര്‍വ്വഹിയ്ക്കും.…

ഗുരുവായൂരിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കലക്ടറുടെ ഉത്തരവ് പിൻവലിച്ചു .

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്കും വിവാഹ സംഘങ്ങള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കളക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു ..…

എം.ശിവശങ്കരിനെതിരെ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം…

കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധം; പ്രിയങ്ക ഗാന്ധി അറസ്റ്റിൽ.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍…

ഡൽഹി കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവത ക്ലബ്

വടക്കേകാട് : ഡൽഹി കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവത ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്, ഐ സി എ വട്ടംപാടം നവത നഗറിൽ പ്രതിഷേധ സംഗമം നടത്തി. ക്ലബ് പ്രസിഡന്റ് അമീർ , സെക്രട്ടറി സുഫൈൽ എന്നിവർ നേതൃത്വം നൽകി

ഗുരുവായൂരിൽ തമിഴ്നാട് സ്വദേശിയുടെ മരണം ,പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു..ചെന്നൈ നാല്‍പാളയം സ്വദേശി ഹരികൃഷ്ണനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ കെ.സി.സേതുവിന്റെ…