Header 1 vadesheri (working)

കാപ്പ ചുമത്തി ജയിലിലടച്ചു

ചാവക്കാട്: വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചു. എടക്കഴിയൂര്‍ പഞ്ചവടി ദാറുസ്സലാം ക്വാര്‍ട്ടേഴ്‌സ് പുളിക്കല്‍ നജീബി(28, നെജില്‍)നെയാണ് തൃശ്ശൂര്‍ സിറ്റി ജില്ലാ

അഡ്മിനിസ്ട്രേറ്ററായിഒ.ബി.അരുൺകുമാർ ചുമതലയേറ്റു.

ഗുരുവായൂർ : ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി .ഒ.ബി.അരുൺകുമാർ ചുമതലയേറ്റു .രാത്രി ഒമ്പതു മണിയോടെ ദേവസ്വം ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് ,മുൻ

ബിജു വധം ,എട്ട് പ്രതികൾക്കും ജീവപര്യന്തം തടവ്

തൃശൂര്‍: സിപിഎം പ്രവര്ത്ത കന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ

ശ്രീകൃഷ്ണ കോളേജ് : മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം

ഗുരുവായൂർ : ദേവസ്വം ശ്രീക്യഷ്ണ കോളേജിൽ 2025-2026 അദ്‌ധ്യയന വർഷത്തിൽ ബി.എ (സംസ്കൃ‌തം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംങ്ഷണൽ ഇംഗ്ലീഷ്), ബി.എസ്.സി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് സമർപ്പിച്ചു

ചാവക്കാട് : നഗരസഭ കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ-പാർലമെന്ററികാര്യ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ എം.എൽ.എഎൻ.കെ. അക്ബർ അധ്യക്ഷത വഹിച്ച

കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു

ഗുരുവായൂർ: വിരമിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രറ്റർ കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു .ഗുരുവായൂർ ക്ഷേത്രം ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിക്ക് അദ്ദേഹത്തിന്റെ കാലയളവിൽ നൽകിയ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ മാതൃകപരവും വളരെ

സുരേഷ് വാരിയരുടെ ചരമ വാർഷിക ദിനം ആചരിച്ചു

ഗുരുവായൂർ : മാധ്യമ പ്രവർത്തകനായിരുന്ന സുരേഷ് വാരിയരുടെ അഞ്ചാം ചരമ വാർഷിക ദിനം പ്രസ് ഫോറം ആചരിച്ചു. പ്രസിഡൻ്റ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജയൻ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ ശിവജി നാരായണൻ, ജോയിൻ്റ്

കടപ്പുറം കൃഷിഭവന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

ചാവക്കാട് : കൃഷി വകുപ്പിന്റെ കേര പദ്ധതി നടപ്പാക്കുന്നതിനായി ലോക ബാങ്ക് കൈമാറിയ 139 കോടിയോളം രൂപ വകമാറ്റിയ ഇടതുപക്ഷ സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കടപ്പുറം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണ്ണ

ഗുരുവായൂരിൽ ഒ.ബി.അരുൺകുമാർ അഡ്മിനിസ്ട്രേറ്റർ ആകും

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം അഡ്മിന്‌സ്‌ട്രേറ്ററായി ഒ.ബി. അരുണ്‍ കുമാറി(49) നെ തിരഞ്ഞെടുത്തു . കെ.പി. വിനയന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സർക്കാർ നൽകിയ മൂന്ന് പേരുടെ പാനലിൽ നിന്നും ദേവസ്വം ഭരണ സമിതി അരുൺ കുമാറിനെ

ദേവസ്വം അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയന് യാത്രയയപ്പ് നൽകി

ഗുരുവായൂർ :  സർവ്വീസിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന് ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ചെയർമാൻ അഡ്മിനിസ്ട്രേറ്ററെ