Header 1 vadesheri (working)

സെക്യൂരിറ്റി ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയാതെ ഗുരുവായൂർ ദേവസ്വം , ജീവനക്കാർക്ക് കൂറ് യൂണിയൻ…

ഗുരുവായൂർ : എന്നെ തല്ലണ്ട അമ്മാവാ ഞാൻ നേരെയെകില്ല എന്ന് ചൊല്ല് പോലെയാണ് ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാർ , വിശ്രമ ജീവിതത്തിനിടയിൽ നേരമ്പോക്കിനായാണ് പലരും ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണി ഫോമിൽ കയറികൂടുന്നത് .

നേപ്പാളിൽ വിമാനം തകർന്നു , 4 ഇന്ത്യക്കാരടക്കം 68 യാത്രികർ , 40 മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു∙ നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാർ അടക്കം 68 പേരുമായി പറന്ന യാത്രാ വിമാനം തകർന്നു വീണു . 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ

സമാന്തര വയർലെസ് സംവിധാനം , ചാഴൂർ സ്വദേശി പിടിയിൽ

തൃശൂർ : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ സ്വന്തം വീട്ടില്‍ സമാന്തര വയര്‍ലസ് സംവിധാനങ്ങള്‍ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയചാഴൂര്‍ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി. തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച

ഫ്ളാറ്റിലെ ശുചി മുറിയിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി

പേരാമംഗലം : അടാട്ട് ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുള്ളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്. അടാട്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിക്കുന്നത്. ശുചിമുറിയിൽ അഴുകിയ

പോക്സോ കേസ്,സി പി എം പ്രവർത്തകൻ അറസ്റ്റിൽ.

ഗുരുവായൂർ : പൂക്കോട് കപ്പിയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. കപ്പിയൂർ ചെമ്മണൂർ ഷാജൻ (46) ആണ് ഗുരുവായൂർ പോലീസിന്റെഅറസ്റ്റിലായത്. ഷാജൻ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി

ഗുരുവായൂർ കേശവനെ നടയിരുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾ സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ

പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.

കുന്നംകുളം : പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ

ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷം

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് നാളെ തുടക്കമാകും.ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 14 ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ

എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം

ചാവക്കാട് : എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കന്ററിസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം ജനുവരി 15 ന് ഞായറാഴ്ച നടക്കും. 1971 മുതല്‍ 2021 വരെയുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ യില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കും.

ഷറഫുദ്ധീൻ മുനക്കക്കടവിന്റെ പിതാവ് മലക്കി കുഞ്ഞാലു നിര്യാതനായി

ചാവക്കാട് : കടപ്പുറം ഷറഫുദീൻ മുനക്കകടവിൻ്റെ പിതാവ്മുനക്കകടവ് മലക്കി കുഞ്ഞാലു (75) നിര്യാതനായി . ഭാര്യമാർ പരേതരായ ഫാത്തിമ്മത്തു, ബീവാത്തു . മറ്റു മക്കൾ: സൽമത്ത്, ജുനൈദ, പരേതനായ ഹുസ്സയിൻ.മരുമക്കൾ: ബക്കർ , ഹുസ്സയിൻ, ഫാത്തിമ്മ , ഷരീഫ.