Post Header (woking) vadesheri

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

ചാവക്കാട് : സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി 12 മണി മുതൽ ജൂലൈ 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ 50 ദിവസത്തേക്ക് നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ വി ആർ

ചാവക്കാട് വല്ലഭട്ടയിലെ ഉണ്ണി ഗുരുക്കൾ കളമൊഴിഞ്ഞു

ചാവക്കാട് ∙ കളരിപ്പയറ്റിനെ കടലിനപ്പുറത്തേക്കു പരിചയപ്പെടുത്തിയ,ചാവക്കാടിന് പത്മശ്രീ സമ്മാനിച്ച വല്ലഭട്ടാ കളരിയിലെ ഗുരുക്കൾ സി ശങ്കരനാരായണ മേനോന്‍ (94 ) അന്തരിച്ചു .വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു. ചൊവ്വ

ലിൻസിയുടെ കൊലപാതകം, തൃത്തല്ലൂർ ജെസിൽ ജലീലിനെ അറസ്റ്റ് ചെയ്തു.

കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി സ്വദേശിയായ യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്ന്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി

രണ്ടായിരം രൂപ കൈക്കൂലി , തൃശൂർ കോർപറേഷൻ റവന്യൂ ഓഫീസർ നാദിർഷ വിജിലൻസ് പിടിയിൽ

തൃശൂര്‍ : കോര്‍പറേഷനിലെ റവന്യൂ ഓഫിസര്‍ കെ.നാദിര്‍ഷ കൈക്കൂലി വാങ്ങുന്നതിനിെട വിജിലന്‍സിന്റെ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ മേഖല ഓഫിസിലെ റവന്യൂ

മയക്കുമരുന്ന് വ്യാപാരികളായ യുവതികൾ 18 ഗ്രാം എം ഡി എം യുമായി പിടിയിൽ

കുന്നംകുളം : മയക്കുമരുന്ന് വിൽപനക്കാരായ രണ്ട് യുവതികളെ 18 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിപയ്യൂർ പുതുശേരി കണ്ണോത്ത് സുരഭി (23), കണ്ണൂർ കറുവഞ്ചക്കോട് തോയൽ വീട്ടിൽ പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പൊലീസും

വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ കള്ള കേസുകളിൽ അകപ്പെടുന്നു. വി.ഡി. സതീശൻ.

ഗുരുവായൂർ : വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ള കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമപ്രവർത്തനം മാറി. സ്വതന്ത്ര മാധ്യമ

ചില നമ്പൂതിരിമാർക്ക് വിയർപ്പിന്റെ അസ്കിത , വെള്ളം ഇല്ലാത്തതിനാൽ ഗുരുവായൂരിൽ പ്രസാദ വിതരണം നിറുത്തി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഭഗവാന്റെ പ്രസാദമായ ആയ അപ്പവും അടയും ശീട്ടാക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം , പ്രസാദം തയ്യാറാക്കാൻ ആവശ്യമായ അളവിൽ ക്ഷേത്രത്തിനകത്ത് വെള്ളം കിട്ടാത്തതാണ് പ്രസാദം തയ്യാറാക്കൽ

ഒഡീഷയിൽ വൻ തീവണ്ടി ദുരന്തം , എഴു പതിലധികം പേർ കൊല്ലപ്പെട്ടു. 600 ലേറെ പേർക്ക് പരിക്കേറ്റു

ഭുവനേശ്വര്‍: : ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എഴു പതിലധികം പേർ കൊല്ലപ്പെട്ടു. 600 ലേറെ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുമെന്ന് ഭയക്കുന്നു , പരിക്കേറ്റ പലരും അതീവ ഗുരുതരാവസ്ഥയിൽ ആണ് അപകടത്തില്‍ രണ്ട്

ഗുരുവായൂർ പ്രസ് ഫോറം മാധ്യമ പുരസ്‌കാര സമര്‍പ്പണം വി.ഡി. സതീശന്‍ നിർവഹിക്കും

ഗുരുവായൂര്‍: നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം ശനിയാഴ്ച വൈകീട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഹസീന ഇബ്രാഹിം,

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്തു , യുവാവിന് 15 വര്‍ഷം കഠിന തടവ്.

കുന്ദംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 15 വര്‍ഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടനപ്പിള്ളി വടക്കന്‍ വീട്ടില്‍ രജ്ഞിത്തി (29) നേയാണ് കുന്നംകുളം ഫാസ്റ്റ്