Header 1 vadesheri (working)

എം എസ് എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

തൃശൂർ : മഹത്തായ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ദുർബലപെടുത്തി ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്ന കാലിക ഇന്ത്യയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.ബാലചന്ദ്രൻ

പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പരീക്ഷണം വിജയം

ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലിൽ വെച്ചുള്ള പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡി.ആർ.ഡി.ഒ

മണത്തല പള്ളിക്ക് സമീപം വൻ അഗ്നി ബാധ

ചാവക്കാട്: മണത്തലയിൽ വൻ അഗ്നിബാധ. മണത്തല പള്ളിയിലെ മദ്രസക്കടുത്തെ കാന്റീനും വിവാഹ മണ്ഡപത്തിലും തീപിടിച്ചു. രാത്രി 11.45 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ ഗുരുവായൂർ ഫയർഫോഴ്സ് എത്തി അരമണിക്കൂർ നേരം പണിപ്പെട്ട് തീ നിയന്ത്രണ

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ : മാർച്ച് 4,5 തീയ്യതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി . സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്ക യിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് ഉണ്ടായത് . രാത്രി ശ്രീഭൂതബലി

അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും : എം വി ഗോവിന്ദൻ

ചാവക്കാട് : രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടയികൊണ്ടിരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ ചാവക്കാട് നൽകിയ

ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു.

ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്

തൃശ്ശൂരിൽ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം, കോടികളുടെ നഷ്ടം

തൃശൂർ : കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം. നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു.കോടികളുടെ നഷ്ടം സംഭവച്ചിതയായി നിഗമനം.അഗ്നിശമന സേന മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ 6

ഗുരുവായൂർ ഉത്സവം , പാചക ശാല സജീവമായി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പ്രസാദ ഊട്ട് നൽകാനുള്ള പാചക ശാല സജീവമായി , പ്രസാദ ഊട്ട് നൽകുന്ന പന്തലിനു പടിഞ്ഞാറു ഭാഗത്താണ് താൽക്കാലിക പാചക ശാല തുടങ്ങിയത് തൃപ്പുണിത്തറ മരട് സുബ്ബരാജ് എമ്പ്രാന്തിയും സംഘവുമാണ് ഭക്ഷണം

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി

ഗുരുവായൂർ : പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി. കുംഭമാസത്തിലെ പുണ്യമായ പൂയം നാളിലെ കൊടിയേറ്റത്തിന് സാക്ഷിയായി ഭക്തർ. ഇന്നു രാത്രി 9 മണിക്കാണ് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ