പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്ന്ന് ഗൃഹനാഥന് മരിച്ചു.
തൃശ്ശൂര്: പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്ന്ന് ഗൃഹനാഥന് മരിച്ചു. പുത്തൂര് ഐനിക്കല് ലൂയിസ് (65) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര് മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്ച്ചെയാണ് മരിച്ചത്
!-->!-->…