Above Pot

ദേഹാസ്വാസ്ഥ്യം, മഹാകവിഅക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ ഹൈടെക് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക…

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ : സര്‍ക്കാരിനോട് വിശദീകരണം തേടി…

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അശ്ലീല യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ്…

മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് നിര്യാതനായി

ഗുരുവായൂർ: മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സേവിയർ (കുവൈത്ത്), ജോൺസൻ (ദുബൈ), പ്രിൻസ് (എസ ട്രേഡേഴ്സ്, ഗുരുവായൂർ), പ്രിൻസി. മരുമക്കൾ: ഓമന (ആശ വർക്കർ, എളവള്ളി), റിജി, രഞ്ജന, ബിജു (എൻ.എസ്.ജി). സംസ്കാരം…

ജനവഞ്ചനയുടെ അഞ്ച് വർഷം, ഗുരുവായൂരിൽ ജനകീയ പ്രതിക്ഷേധ സമരം നടത്തി

ഗുരുവായൂർ : സമസ്ത മേഖലകളിലും തികഞ്ഞ പരാജയമായിരുന്ന, ജനവഞ്ചനയുടെ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഗുരുവായൂർ നഗരസഭാ ഭരണാധികാരികൾക്കെതിരായി മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വിവിധ വാർഡുകളിൾ ഇരുപത്തിയഞ്ചോളംസെൻററുകളിലായി നടത്തിയ…

സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ, വിധി സര്‍ക്കാരിന്‍റെ വിജയമല്ലെന്ന്…

തൃശ്ശൂര്‍: ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധി സര്‍ക്കാരിന്‍റെ ആത്യന്തികമായ വിജയമല്ലെന്ന് അനില്‍ അക്കര എംഎൽഎ എഫ്ഐആര്‍ റദ്ദാക്കണമെന്ന…

തൃശൂരിൽ റിമാൻഡ് പ്രതിയുടെ മരണം; ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു.

>തൃശ്ശൂർ: തൃശൂർ നഗരത്തിലെ അമ്പിളിക്കല കൊവിഡ് സെൻ്ററിലെ റിമാൻഡ് പ്രതി ഷെമീറിന്റെ മരണത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. കൊവിഡ് സെൻ്ററിൽ മേൽനോട്ടക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമ്പിളിക്കല കൊവിഡ് സെൻ്ററിന്റെ…

ഇടവേള ബാബുവിന്റെ പരാമർശം ,അമ്മയിൽ നിന്ന് പാർവതി തിരുവോത്ത് രാജി വെച്ചു ,പാർവതിക്ക് പിന്തുണയുമായി…

കൊച്ചി താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി . അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതിക്ക്…

ജയിലിൽ പോകാൻ തയ്യാറാണ് എന്ന് പറഞ്ഞവർ മുൻ‌കൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ .

കൊച്ചി: ഫെമിനിസ്റ്റുകള്‍ക്കെതിരെ അശ്ളീലം പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മര്‍ദ്ദിച്ച കേസില്‍ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍…

മണത്തല പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണിനിര്യാതയായി.

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം പരേതനായ പെരിങ്ങാട്ട് ശ്രീധരൻ ഭാര്യ തങ്കമണി(65)നിര്യാതയായി. .സംസ്കാരം നടത്തി.മക്കൾ:പ്രസാദ്,രാജൻ,രാഗിണി,സ്വപ്ന

ഗുരുവായൂർ നഗരസഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ

ഗുരുവായൂര്‍: ഗുരുവായൂർനഗര സഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ ആയി .10 11 ,വാർഡുകളെ ആണ് കണ്ടെയൻമെൻറ് സോണിൽ ആക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത് .ഇതോടെ നഗര സഭയിലെ 10 വാർഡുകൾ കണ്ടെയൻമെൻറ് സോണിൽ ഉൾപ്പെട്ടു . ചാവക്കാട്…