Above Pot

വിഴിഞ്ഞം പദ്ധതി : നിർമ്മാണം തുടങ്ങാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകമെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും…

മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം: മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ…

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ, ഗുരുവായൂരിലെ രണ്ടു വാർഡുകളും .

തൃശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 16,17 ഡിവിഷനുകൾ , കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്ത്…

മമ്മിയൂര്‍ ദേവസ്വം പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക് സമര്‍പ്പിച്ചു.

ഗുരുവായൂര്‍ :- പ്രശസ്ത ചുമര്‍ചിത്രാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്കാരം മിഴാവ് കലാകാരന്‍ പ്രൊഫസ്സര്‍…

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് ടെലി മെഡിസിൻ ഐ സി യു

തൃശൂർ: കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ സി യു ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു. 15 കട്ടിലുകളുള്ള ടെലി മെഡിസിൻ ഐ.സി യുവാണ് പ്രവർത്തനം…

എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജറി, ന്യൂറോളജി,…

കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠം വി കെ ജയരാജ് പോറ്റി ശബരിമലയിൽ മേൽശാന്തി

പമ്പ : അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. വി കെ ജയരാജ് പോറ്റിയാണ് ശബരിമല മേൽശാന്തിയായി നറുക്കെടുക്കപ്പെട്ടത്. എം എൻ…

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ 50 റാങ്കുകാരിൽ നാല് മലയാളികളും

ദില്ലി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റിന്‍റെ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. മുഴുവൻ മാർക്ക് നേടി ഒഡീഷ സ്വദേശി ഷൊയബ് അഫ്താബ് ഒന്നാം റാങ്ക് നേടി. ആദ്യത്തെ 50 റാങ്കുകാരുടെ പട്ടികയിൽ നാല് മലയാളികൾ ഇടം…

കുന്നംകുളത്തെ ബ്രാഞ്ച് സെക്രട്ടറി സനൂപ് വധം, ഏഴാം പ്രതി ഷെമീർ അറസ്റ്റിൽ

കുന്നംകുളം: പുതുശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ ഏഴാം പ്രതി ഇയ്യാല്‍ ചുങ്കം സ്വദേശി ഷമീര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍…