Above Pot

കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞു. ചുമതല എ വിജയരാഘവന്

p>തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല…

തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക്തല പരിശീലകർക്ക് പരിശീലനം നൽകി

>തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബ്ലോക്ക് തല പരിശീലനം നൽകുന്ന ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം കളക്ട്രേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. ബൂത്ത് തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണങ്ങൾ,…

പ്രവാസി വ്യവസായിയുടെ ഭീഷണി , വനിതാ ബ്ളോക് പഞ്ചായത്ത് അംഗം ആത്മഹത്യക്ക് ശ്രമിച്ചു

ചാവക്കാട് : പ്രവാസി വ്യവസായിയുടെ ഭീഷണിയെ തുടർന്ന് വനിതാ ബ്ളോക് പഞ്ചായത്ത് അംഗം ആത്മഹത്യക്ക് ശ്രമിച്ചു .ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സഫുറയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി കോണ്‍ഗ്രസ്സ് നേതാക്കൾ…

വ്യാജ സ്വർണം പണയം വെച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ.

കുന്നംകുളം: പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയ ദമ്പതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വല്ലൂർ സ്വദേശികളായ മമ്മസ്രായിലത്ത് നസീഫ് (30), ഭാര്യ റിസ്വാന എന്നിവരെയാണ്…

എം ശിവശങ്കർ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിൽ

p>കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്ക് അദ്ദേഹത്ത ജയിലിലേക്ക് മാറ്റും ,അതിന് മുൻപ് ജയിൽ ചട്ടമനുസരിച്ച് കോവിഡ് സെന്ററിലേക്ക് മാറ്റി…

തദ്ദേശ തിരഞ്ഞെടുപ്പ് , അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു,

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,76,56,579 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്. ഇതില്‍ 14483668 സ്ത്രീകളും 13172629 പുരുഷൻമാരും 282…

ബിനീഷ് കോടിയേരി 14 ദിവസം പാരപ്പന അഗ്രഹാര ജയിലിൽ

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിന് ജാമ്യം ലഭിക്കുന്നത് വരെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയണം.…

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

പുത്തമ്പല്ലി കിടങ്ങൻ ലാസർ നിര്യാതനായി

ഗുരുവായൂർ : പുത്തമ്പല്ലി കിടങ്ങൻ ലാസർ (76) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ : മനോജ്‌, ബിജു, ബിന്ദു, ബാബു . മരുമക്കൾ : ജൂലി, റിൻസി, ഷാജൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .

കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് ജാനകിയമ്മ നിര്യാതയായി

കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ…