Post Header (woking) vadesheri

എസ് കെ എസ് എസ് എഫ് ജില്ലാ മദീന പാഷൻ എടക്കഴിയൂരിൽ

ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായഎ.വി അബൂബക്കർ ഖാസിമി സത്താർ ദാരിമി ഷാഹുൽ ഹമീദ് റഹ്മാനി ഗഫൂർ ഖാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റെയിൽവേ മേൽപ്പാലം, ഈ മാസം പൂർത്തീകരിക്കുമെന്ന്

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും.മണ്ഡലകാല ആരംഭത്തിനു മുമ്പേ മേൽപ്പാലം തുറന്ന് നൽകും .എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1937

വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും

കാപ്പ , ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . ഗുരുവായൂർ പിള്ളക്കാട് കോളനി ചുള്ളിപ്പറമ്പിൽ വിജയൻ മകൻ വിഷ്ണു 23 വിനെയാണ് കാപ്പാ നിയമലംഘന കുറ്റം ചുമത്തി ഗുരുവായൂർ പോലീസ് അറസ്റ്റ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

ന്യൂ ഡൽഹി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ

മമ്മിയൂര്‍ ക്ഷേത്രത്തിൽ ട്രസ്റ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും

ഗുരുവായൂരപ്പന്റെ പണം എവിടെയൊക്കെ നിക്ഷേപിച്ചു : ഹൈക്കോടതി

കൊച്ചി : ഗുരുവായൂരപ്പന്റെ ധനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ പറ്റി അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ രശീതി നൽകി പണം തട്ടി , “ആന” പിടിയിൽ

ഗുരുവായൂർ : അടുപ്പിച്ചു ലഭിച്ച രണ്ടു അവധി ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് ഗുരുവയൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . ഇത് മുതലെടുത്ത് വ്യാജ രശീതി നൽകി തൊഴിയിക്കാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരനെ കയ്യോടെ പിടി കൂടി .എന്നാൽ ജീവനക്കാരനെതിരെ നടപടി

ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ ധനസഹായം വിതരണം

ഗുരുവായൂർ : ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം പദ്ധതിയിൽ ഉൾപ്പെട്ട ജി എസ് എസ് എടക്കഴിയൂർ കീർത്തന സമിതി അംഗം പ്രസന ഉദയഭാസ്ക്കറിൻ്റെ നിര്യാണത്തെ തുടർന്ന്,അവരുടെ കുടുംബത്തിനുള്ള ധനസഹായം