Above Pot

ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം നിർമ്മാണയജ്ഞ സമിതി രൂപീകരിച്ചു

ചാവക്കാട് : ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ടക്ഷേത്ര നിർമ്മാണയജ്ഞസമിതി രൂപീകരണ യോഗം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗവേർണിംഗ്ബോഡി അംഗങ്ങളായി ഡോ:ചേന്നാണ് ദിനേശൻ നമ്പൂതിരിപ്പാട്

ചാവക്കാട് മഹാത്മ ഓണാഘോഷം സംഘടിപ്പിച്ചു.

ഗുരുവായൂർ :ചാവക്കാട് മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.പാലുവായ് നിയോ വിസ്ഡം കോളേജിൽ നടന്നസാംസ്കാരിക സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻഉദ്ഘാടനം ചെയ്തു. മഹാത്മ പ്രസിഡന്റ് നൗഷാദ്

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് .

ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ഗുരുവായൂരിൽ ഭക്തജന തിരക്ക് ,ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 86.66 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച അഭൂത പൂർവ്വ മായ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ദര്ശനത്തിനുള്ള വരി തെക്കേ നട പന്തലും , തെക്കേ നടയിലെ വലിയ പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറെ നട പന്തൽ പിന്നിട്ട് ജയശ്രീ തിയ്യറ്ററിനു സമീപം വരെ

ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചു

ചാവക്കാട് : നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു . ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ്

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാർ

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡി

ഡൽഹി മുഖ്യമന്ത്രിയായി അതീഷി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ച് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം

ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.ഗോപാലൻ  അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.

എം എം ലോറൻസ് അന്തരിച്ചു.

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.

ഇസ്രായേൽ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ സീനിയര്‍ കമാൻഡർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്:. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്ക്കു പിന്നാലെ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ . ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിൽ കൊല്ലപ്പെട്ടു . ജീവനോടെയോ അല്ലാതെയോ പടികൂടി നല്കിുയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം