എൽ ഡി എഫ് -ബി ജെപി അന്തർ ധാര , ഉൽഘാടന ചടങ്ങുകളിൽ നിന്നും ടി എൻ പ്രതാപനെ ഒഴിവാക്കുന്നു : യു ഡി എഫ്
ചാവക്കാട് : ഇന്ത്യൻ പാർലമെന്റിൽ രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്‌തതിൻ്റെ പേരിൽ ബി.ജെ.പി- ആർ. എസ്സ്. എസ്സ്, സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായ ടി. എൻ. പ്രതാപൻ എം.പി. യെ ഗുരുവായൂർ!-->…
