Header 1 vadesheri (working)

ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ സുരേഷ്കുമാർ നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ , ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം പതിയാരികുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 ) നിര്യാതനായി . ഗീതഭവനിൽ പരേതനായ ഒ.കെ.കുമാരമേനോൻ്റെയും ,പി.കെ.പത്മാവതി അമ്മയുടെയും മകനാണ് ഭാര്യ

കുചേല ദിനത്തിൽ അവിൽ സമർപ്പണത്തിന് വൻ ഭക്ത ജനത്തിരക്ക്

ഗുരുവായൂർ : കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ.സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ' കരകയറ്റിയ ദിനത്തിൻ്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി. ശ്രീഗുരുവായൂരപ്പന് അവിൽ

അഡ്വ.എ.ഡി. ബെന്നിക്ക് മലയാണ്മ പുരസ്കാരം സമ്മാനിച്ചു

തിരൂർ : മലയാളഭാഷക്ക് നല്കിയ സേവനങ്ങളേയും ഇതര പ്രവർത്തനങ്ങളേയും മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് മലയാണ്മ പുരസ്ക്കാരo സമ്മാനിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹുമാൻ റൈറ്റ്സ് ഏൻ്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ സംസ്ഥാന സമ്മേളനത്തിൽ

ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കും

ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയിലേയ്ക്ക് 2024 ജനുവരി 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

കേരളവർമയിലെ എസ് എഫ് ഐ ബാനർ വൈറലായി

തൃശൂർ : ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു . . സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. . വാർഷിക വരവ് ചിലവ് കണക്ക് ഖ ദീജ ഉസ്മാൻ അവതരിപ്പിച്ചു.

കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിൽ വ്യാപക നാശം.

ചെന്നൈ : കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിൽ ദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ ആയിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. അതിതീവ്ര മഴയിൽ റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി.

എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി : ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ അസാധാരണ വാർത്താകുറിപ്പ്.കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം.മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ

എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.

കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കുചേലദിനത്തിൽ ഗുരുവായൂരിൽ ദിവ്യ ഉണ്ണിയുടെ നൃത്താർച്ചന

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് മുന്നിൽ നൃത്താർച്ചനയുമായി ചലച്ചിത്രതാരം ദിവ്യ ഉണ്ണി . ഗുരുവായൂർ ദേവസ്വം കുചേലദിനമായ ഡിസംബർ 20 ബുധനാഴ്ചയാണ് ദിവ്യ ഉണ്ണിയുടെ നൃത്ത സമർപ്പണം.വൈകിട്ട് 6:30ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലാണ് ചലച്ചിത്ര താരം ദിവ്യ