സി പി എം ആണ് ബി ജെ പിയുടെ റിക്രൂട്ട്മെന്റ് ഏജൻസി : കെ മുരളീധരൻ
ഗുരുവായൂർ കോണ്ഗ്രസില്‍ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാല്‍ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കള്‍, അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്‌മെന്റ് ഏജന്സി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.!-->…
