യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്ഷം കഠിന തടവ്
കുന്നംകുളം : ഭര്ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോടതി 22 വര്ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.!-->…
