Header 1 vadesheri (working)

ഗുരുവായൂർ നന്ദന് സമ്മാനമായി പുത്തൻ നാമഫലകം

ഗുരുവായൂർ : ദേവസ്വം ഗജവീരൻ നന്ദന് ആരാധകൻ്റെ സമ്മാനമായി പുത്തൻ നെയിംപ്ലേറ്റ്. കോഴിക്കോട് സ്വദേശി കെ.കെ.അനൂഷാണ് നന്ദൻ്റെ പേരുള്ള പിച്ചളയിൽ പണിയിച്ച നാമഫലകം സമ്മാനിച്ചത്. അനൂഷിൻ്റെ 51-ാം ജൻമദിനമായിരുന്നു ഇന്ന് . തൻ്റെ പിറന്നാൾ ദിനത്തിൽ ഗജവീരൻ

പൂന്താനദിനാഘോഷം:കാവ്യോച്ചാരണ മത്സരം നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. നേരത്തെ ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം രക്ഷിതാക്കളുടെയും സ്കൂൾ, കോളേജ് അധികൃതരുടെയും അഭ്യർത്ഥന

ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തും.

ഗുരുവായൂർ : 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടത്തപ്പെടുന്ന ഗുരുവായൂർ ഉത്സവം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ

മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടത്തിയ ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ പിണറായി വിജയൻ ആസുത്രണം ചെയ്തതാണെന്ന തെളിവുകളുമായി മാത്യു

ചാവക്കാട് കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും

വീണക്കേറ്റ തിരിച്ചടി , മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിച്ചു: മാത്യു കുഴൻനാടൻ.

തിരുവനന്തപുരം: മാസപ്പടി കേസിലെ ക‌ർണാടക ഹെെക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ

വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി

കുന്നംകുളം: അഞ്ഞൂരിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആർത്താറ്റ് സ്വദേശി മുണ്ടന്തറ വീട്ടിൽ സതീശനെ 29 കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളുടെ വാഹനത്തിൽ നടത്തിയ

ഒരുമനയൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് : ഒരുമനയൂര്‍ മുത്തമ്മാവില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്നഒരുമനയൂര്‍ ഷാര്‍പ് സൗണ്ട് ജീവനക്കാരന്‍ ആലേമിന്റെകത്ത് പരേതനായ അബ്ദുള്ള മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.

തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അയൽവാസി അറസ്റ്റിൽ

ചാവക്കാട് : മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ65 ആണ് മരിച്ചത്. സംഭവത്തിൽ നാസറിന്റെ അയൽവാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടിൽ മുഹമ്മദ് (40)

ഗുരുവായൂർ ഉത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും