Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു

ഗുരുവായൂര്‍ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയപാണി എന്നീ വാദ്യഅകമ്പടിയോടെ ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണന്‍

ഗുരുവായൂർ ആനയോട്ടത്തിനുള്ള ആനകളെ നറുക്കിട്ടെടുത്തു.

ഗുരുവായൂർ. ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്ക് ഇട്ടെടുത്തു.ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ മൂന്നു ആനകളെ യാണ് നറുക്ക് ഇട്ടെടുത്തത്. കരുതൽ ആയി ചെന്താമരാക്ഷൻ, ദേവി എന്നീ ആനകളെയും തിരഞ്ഞെടുത്തു. ഈ

എൽ ഡി എഫ് -ബി ജെപി അന്തർ ധാര , ഉൽഘാടന ചടങ്ങുകളിൽ നിന്നും ടി എൻ പ്രതാപനെ ഒഴിവാക്കുന്നു : യു ഡി എഫ്

ചാവക്കാട് : ഇന്ത്യൻ പാർലമെന്റിൽ രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുകയും, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്‌തതിൻ്റെ പേരിൽ ബി.ജെ.പി- ആർ. എസ്സ്. എസ്സ്, സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായ ടി. എൻ. പ്രതാപൻ എം.പി. യെ ഗുരുവായൂർ

സ്വരാജ് ട്രോഫി പുരസ്‌കാരം നഗര സഭ ഏറ്റു വാങ്ങി

ഗുരുവായൂർ :മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, ഗുരുവായൂർ നഗരസഭക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയിനിൽ നിന്ന് ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന് ' ഏറ്റുവാങ്ങി.

ഗുരുവായൂർ ആനയോട്ടത്തിൽ 10 ആനകളെ പങ്കെടുപ്പിക്കും

ഗുരുവായൂർ : ആനയോട്ടത്തിൽ 10 ആനകളെ പങ്കെടുപ്പിക്കാനും, മൂന്ന് ആനകളെ ഓടിപ്പിക്കാനും ഉൽസവം ആനയോട്ടം സബ് കമ്മിറ്റി തീരുമാനിച്ചു 'ദേവസ്വത്തിലുള്ള 39 ആനകളിൽ നിന്നും 17 ആനകളെയാണ് പങ്കെടുപ്പിക്കാൻ കഴിയുക. ഇതിൽ 10 ആനകളെ പങ്കെടുപ്പിക്കുകയും മൂന്ന്

തത്വകലശാഭിഷേകം കഴിഞ്ഞു, ബ്രഹ്മകലശാഭിഷേകം നാളെ ,ആനയോട്ടം ബുധനാഴ്ച

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉ ത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം രാവിലെ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും 24 തത്വങ്ങളെ

ഗുരുവായൂർ ആനയോട്ടം, പാപ്പാൻമാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ടം സുരക്ഷിതമായി നടത്തുന്നതിൻ്റെ ഭാഗമായി പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആനയോട്ടം സുരക്ഷ സംബന്ധിച്ചായിരുന്നു ക്ലാസ്. ദേവസ്വം ജീവധന വിഭാഗം ആഭിമുഖ്യത്തിൽ വനം,

കലശകുടങ്ങൾ ഒരുക്കി , ഗുരുവായൂരിൽ തത്വകലശാഭിഷേകം നാളെ

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം നാളെ ( തിങ്കളാഴ്ച ) നടക്കും . ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് ക്ഷേത്രം തന്ത്രി തത്വകലശ ഹോമം ആരംഭിയ്ക്കും പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി

ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,

ഗുരുവായൂർ : ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,ചുറ്റു വിളക്ക് വഴിപാട് നടത്താൻ ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് ദേവസ്വത്തിന്റെ അനാസ്ഥകാരണം ചുറ്റുവിളക്ക് വഴിപാട് നടക്കാതെ പോയത് . അതും ക്ഷേത്രത്തിലെ പ്രധാന

യൂത്ത് കോൺഗ്രസ്‌ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ രക്തസാക്ഷി