Header 1 vadesheri (working)

സിദ്ധാർത്ഥിന്റെ മരണം, 6 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

കല്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആറുപേർ അറസ്റ്റിൽ. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ മരണത്തിൽ പങ്കുണ്ടെന്ന്

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ചാവക്കാട് :സി.പി.എം കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ തിരുവത്ര മോഹനന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിൽ

പോക്സോ കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിന തടവ്.

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിനതടവും 3.1 ലക്ഷം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. മതിലകം പാപ്പിനിവട്ടം പൊന്നാംപടി

ഗുരുവായൂരിൽ ഉത്സവ ബലി ഭക്തി നിർഭരമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്തി നിർഭരമായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ്

ഗുരുവായൂരിൽ ഉത്സവ ബലി നാളെ (ബുധനാഴ്ച) നടക്കും

ഗുരുവായൂര്‍: ഗുരുവായൂർ ഉ ത്സവത്തോടനുബന്ധിച്ച് 8-ാംവിളക്ക് ദിനമായ നാളെ (ബുധന്‍) താന്ത്രിക ചടങ്ങുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഉത്സവബലി നടക്കും. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയ ബലിക്കല്ലില്‍ ബലിതൂവല്‍

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം.

കൊച്ചി:ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്ക് ജീവപരന്ത്യം തടവും ഹൈക്കോടതി ശിക്ഷ വിധിച്ച. ടിപിയുടേത് അത്യന്തം പ്രാകൃതമായ കൊലപാതകം

ചിത്രപ്രതിഭ പുരസ്കാരം ടി ടി മുനേഷിനെ സമ്മാനിച്ചു

ഗുരുവായൂർ : കൂനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായടി.ടി. മൂനേഷിനെ മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രൻ സമ്മാനിച്ചു.കലാകാരന്മാർ പ്രാദേശികമായി

രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞവര്‍ ഒരു കോടി തൊഴില്‍ നഷ്ടപ്പെടുത്തി : ഡോ. ശശി തരൂര്‍.

ഗുരുവായൂർ : ഭാരതമെന്ന സങ്കല്‍പ്പം തകര്‍ക്കപ്പെടുന്ന കാലത്ത് പുതിയ തെരഞ്ഞെടുപ്പ് ആയുധവുമായി ബി.ജെ.പി കടന്നുവരികയാണെന്നും ഇതു തിരിച്ചറിയപ്പെടാതെ പോകരുതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. രാമന്റെ

എൽ ഐ സി ഏജൻറ്സ് സഹകരണ സംഘം 2,60,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി.

തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോ ഓപ്പറേറ്റീവ്

ഗുരുവായൂർ ഉത്സവം, പ്രസാദ ഊട്ടിന് ജയറാമും , പാർവതിയും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ താര ജോഡികളായ ജയറാമും , പാർവതിയും എത്തി .രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണു ഇരുവരവും ഊട്ടുപുരയിൽ എത്തിയത് . . ദേവസ്വം ഭരണസമിതി