Header 1 vadesheri (working)

കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂർ : നവതിയിലെത്തിയ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും ഗുരുവായൂരിന്റെ ഗുരുനാഥനും കൂടിയായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്ക് ശിഷ്യരും ഗുരുവായൂരിലെ സുഹൃത്സംഘവും ചേർന്ന് ആദരവ് നൽകി .രുഗ്മണി റീജൻസിയിൽ നടന്ന ആദരസദസ്സ്എൻ. കെ. അക്ബർ എംഎൽഎ

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി 62.13 ലക്ഷം ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച തുലാഭാരം വഴിപാട് വകയിൽ 19,00,620 രൂപ ലഭിച്ചു . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 14,71,040 രൂപയാണ് കിട്ടിയത്. 6,02,544 രൂപയുടെ പാൽ പായസം ഭക്തർ ശീട്ടാക്കി .608 കുരുന്നുകൾക്ക് ഇന്ന്ചോറൂ ൺ

മണത്തല “ഓർമ്മക്കൂട്” സഹപാഠി സംഗമം .

ചാവക്കാട് : മണത്തല ജി.എച്ച്. എസ്. എസ് സ്കൂളിൽ നിന്ന് 76 -77 - ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ “ഓർമ്മക്കൂടി"ലെ അംഗങ്ങളുടെ ഒത്തു ചേരൽ സംഘടിപ്പിച്ചു ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് ഗ്ലോബൽ അലൂമിനി അഡ്മിൻ കെ.വി. അബ്ദുൽ അസീസ്

ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസിനെ മർദിച്ച നാല് പേർ അറസ്റ്റിൽ

ഗുരുവായൂർ : മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസ് (65) നെ മർദിച്ച സംഭവത്തിൽ നാല് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂതനൻ മകൻ മാനവ് (20), എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24) ,

സിദ്ധാർത്ഥിന്റെ മരണം: തെളിവെടുപ്പ് നടത്തി ,കൊലപാതക സാധ്യത തള്ളാതെ പോലീസ്

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാർഥനെ ആക്രമിച്ച കോളജ് കാമ്പസിലെ ഹോസ്റ്റല്‍

എസ് എഫ് ഐ ക്രൂരതയിൽ വിദ്യാർത്ഥിയുടെ മരണം , ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊല ചെയ്ത എസ് എഫ് ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ടും ഗുരുവായൂർ ബ്ലോക്ക്

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കുന്നം കുളം : ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. എസ്എഫ്ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എംഡി കോളജ് ഒന്നാം വര്ഷ് ബി.കോം വിദ്യാര്ഥിനിയുമായ അപര്ണ (18) ആണ് മരിച്ചത്. എസ്എഫ്ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍

സിദ്ധാർത്ഥിന്റെ മരണം , ഏഴു എസ് എഫ് ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് മരണ പ്പെട്ട സംഭവത്തില്‍ ശനിയാഴ്ച ഏഴ് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയിലായി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം

എസ് എഫ് ഐ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് താൻ , ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന കുറിപ്പുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്‍റെ രണ്ടാം

സിദ്ധാർത്ഥിന്റെ മരണം , വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വി സിയെ നിയമിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിയുടെ സസ്‌പെൻഷന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ്. കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ