Header 1 vadesheri (working)

ഗുരുവായൂരിൽ കുടിവെള്ളം നൽകാൻ തെക്കേനട പന്തലിൽ ആർ ഒ പ്ലാൻ്റ്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ചൂടും തണുപ്പും ഒപ്പം സാദാ നിലയിലുള്ള ശുദ്ധീകരിച്ച കുടിവെള്ളവും ലഭ്യമാക്കുന്ന സംഭരണി' ക്ഷേത്രം തെക്കേ നടയിൽ പ്രവർത്തനം തുടങ്ങി.ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണനാണ് കുടിവെള്ള

സി പി എം ആണ് ബി ജെ പിയുടെ റിക്രൂട്ട്മെന്റ് ഏജൻസി : കെ മുരളീധരൻ

ഗുരുവായൂർ കോണ്ഗ്രസില്‍ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാല്‍ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കള്‍, അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്‌മെന്റ് ഏജന്സി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സംസ്കൃതി പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

പാലക്കാട് : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സംസ്കൃതി പുരസ്കാരം സമ്മാനിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി പാലക്കാട് മെഴ്സി കോളേജിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ്

ഗുരുവായൂർ പാലിശ്ശേരി രാധ നിര്യാതയായി

ഗുരുവായൂർ :ടെമ്പിൾ സ്റ്റേഷൻ എസ് ഐ കൃഷ്ണ കുമാറിന്റെ മാതാവ് പാലിശ്ശേരി രാധ (75) നിര്യാതയായി പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യയാണ് . ഇന്ദു, ലക്ഷ്മി ദേവിഎന്നിവരാണ് മറ്റു മക്കൾ . മരുമക്കൾ : ഉണ്ണി, നിഷ, മോഹന ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ

ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച

ഗുരുവായൂര്‍: ഗുരുവായൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഗാന്ധിനഗറിന് സമീപം മാസ് സെന്റര്‍ എന്ന ഇരുനില കെട്ടിടത്തിലെ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്ന എല്‍ & ടി എന്ന പണമിടപാട്

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ.

ന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്ക്ക് ഇന്ത്യയില്‍ പൗരത്വം നല്കാ നാണ് നിയമം.

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരംരാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്

2024 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിനും ആത്മീയ പരിപോഷണത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ

കടപ്പുറം ജല വിതരണ പദ്ധതി യുടെ നിർമാണോത്ഘാടനം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ സമഗ്ര ശുദ്ധ ജല വിതരണപദ്ധതി കളുടെ നിർമ്മാണോദ്ഘാടനം 12 ന് മന്ത്രി നിർവ്വഹിക്കുമെന്ന് എൻ കെ അക്ബർ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള

വേദങ്ങളിലെ നന്മകൾ ഉൾക്കൊള്ളണം : മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഭക്തർക്കായി സമർപ്പിച്ചു.ഉദ്ഘാടനം ദേവസ്വം മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.''വേദങ്ങളിലെ നൻമയുടെ അംശങ്ങൾ ഉൾക്കൊണ്ടു മുന്നേറാൻ കഴിയണമെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂരിൽ അമൃത് കുടിവെള്ള പദ്ധതി ഉദ്ഘാടനം.

ഗുരുവായൂർ : നഗരവികസനത്തിനുള്ള അമൃത് പദ്ധതിയിൽ ഗുരുവായൂരിൽ പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി മന്ത്രി എം.ബി രാജേഷ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കോട്ടപ്പടിയിലെ