അഷ്ടമിരോഹിണി, ഗുരുവായൂരിൽ ദർശന ക്രമീകരണം
ഗുരുവായൂർ : അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി.!-->…