ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നോട്ടെണ്ണൽ യന്ത്രം
ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ സുഗമമാക്കാൻ പുതിയ കറൻസി എണ്ണൽ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചിരിക്കുന്നത്. പത്തു മുതൽ 500 രൂപാ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ!-->…