Header 1 vadesheri (working)

സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി

തൃശൂർ : സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽനാഥ് അടക്കമുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്

ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിക്ഷേധ ജ്വാല

ഗുരുവായൂർ : കിഴക്കെ നടയിൽ ഗാന്ധി സ്കയറിന് തൊട്ട് സ്ഥാപിച്ചിരുന്ന ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ച നഗരസഭ ഭരണാധികാരികളുടെ കാടത്ത നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മണ്ഡലം

ശിവ പത്മം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം ഒരുക്കുന്ന കുറൂരമ്മ ദിനാഘോഷവും ശിവപത്മം പുരസ്കാര സമർപ്പണവും ഫെബ്രുവരി 18 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാരം കവിയും

കെ.കെ മോഹൻ റാം അനുസ്മരണം

ഗുരുവായൂർ : ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ 'നിറസാന്നിദ്ധ്യവും, ദൃശ്യയുടെ ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻ റാമിൻ്റെ എട്ടാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ

സാംസ്കാരിക സംഘം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സന്ദർശിച്ചു.

ഗുരുവായൂർ : തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന DDആർക്കിടെക്റ്റ്സ് ൻ്റെ നേതൃത്ത്വത്തിൽ ''അയ (AYA) " വർക്ക്ഷോപ്പിൻ്റെ ഭാഗമായി 25 അംഗ സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സന്ദർശനം നടത്തി.ഭാരതത്തിൻ്റെ വിവിധ

മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും നടത്തി.

ഗുരുവായൂർ : തൊഴിയൂരിൽ മാളിയേക്കൽ മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും വി എം സുധീരൻ ഉത്ഘാടനം ചെയ്തു.ഒ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷനായി. പി ടി അജയ്‌മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഫസലുൽ

മുവ്വായിരത്തിൽ പരം അറബി വാക്കുകൾ മലയാളി സംസാരിക്കുന്നു: എൻ കെ അക്ബർ എം എൽ എ .

ചാവക്കാട്: ഒരു ശരാശരി മലയാളി അവൻ്റെ നിത്യജീവിതത്തിൽ അവനറിയാതെ മുവ്വായിരത്തിൽ പരം അറബി വാക്കുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് എൻ കെ അക്ബർ എം എൽ എ . കോടതിയുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകളും അറബിയിൽ നിന്ന് നമ്മൾ മലയാളികൾ കടം വാങ്ങിയതാണ്താലൂക്ക്,

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 12 ന്

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് നാലു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ നാലാം അനുസ്മരണ ദിനം ഫെബ്രുവരി 12 തിങ്കളാഴ്ച സമുചിതമായി ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ

‘റികണക്റ്റിങ് യൂത്ത് ‘ താലൂക്ക് തല ഉത്ഘാടനംനടന്നു

ചാവക്കാട് : ജില്ല നിയമ സേവന അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക്‌ നിയമ സേവന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 'റികണക്റ്റിങ് യൂത്ത് 'എന്ന ആൻ്റി നാർകോട്ടിക്ക് ക്യാമ്പയിന്റെ ചാവക്കാട് താലൂക്ക് തല ഉത്ഘാടനംനടന്നു. മണത്തല

ടൂർ കൊണ്ടുപോയില്ല, ട്രാവൽസ് നഷ്ട പരിഹാരം നൽകണം.

തൃശൂർ : കുടുംബത്തെ ടൂർ കൊണ്ടുപോകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ മിനു. ടി.ആർ, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ്