കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.
ഗുരുവായൂർ : തൃശൂരിലെ യു ഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര നടകളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപ്സര ജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും ക്ഷേത്രദർശനത്തിനെത്തിയവരും, വഴിപാട് കൗണ്ടറുകളിലും,!-->…
