ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
ഗുരുവായൂർ . ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.!-->!-->!-->…