Above Pot

മമ്മിയൂർ നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കം കുറിച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ

വീട് പണി പാതി വഴിയിൽ, 11.68 ലക്ഷം നഷ്ടം നൽകാൻ വിധി.

തൃശൂർ  : നിശ്ചയിച്ച സമയത്തിനുള്ളിൽ വീട്പണി പൂർത്തിയാക്കാതിരുന്നതിനെ ത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ്

വയനാട് ദുരന്തബാധിതർക്ക് ദേവസ്വം പെൻഷൻകാരുടെ കൈത്താങ്.

ഗുരുവായൂർ,: വയനാട് ദുരന്തബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ,സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച, 1,11,111/- രൂപ ഗുരുവായൂർ എം.എൽ.എ. . എൻ. കെ. അക്ബർ മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെക്രട്ടറി സി.വി.

പിണറായി ഉടഞ്ഞ വിഗ്രഹം :രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരം: പിണറായി വിജയന്‍ ഒരു ഉടഞ്ഞ വിഗ്രഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ ഈ പി ആര്‍ ഏജന്‍സി പണി കൊണ്ടൊന്നും കഴിയില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പി ആര്‍ ഏജന്‍സി കൊണ്ടുള്ള പ്രചാരവേലകള്‍ കൊണ്ട്

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക്

ചാവക്കാട് : 2010 ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിച്ച കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നു ട്രസ്റ്റ്‌ ഓഫീസിൽ നടന്ന കൺസോൾ ഡേ യിൽ . പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ്

ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം.

ചാവക്കാട് : ഗാന്ധിജി സ്വപ്നം കണ്ട രാമ രാജ്യം, സത്യം സമത്വം . അഹിംസ , മതേതരത്വം , സമാധാനം , സുരക്ഷിതത്വം , സ്വരാജ്യം എന്നിവയുടെ സാക്ഷ്കാരത്തിന് ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം  കേരള ഗാന്ധി ദർശന  വേദി സംസ്ഥാന

പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 )യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ

ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം .

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. കിഴക്കെ നടയിൽ ഗാന്ധി സ്ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതി സദസ്സ് ബ്ലോക്ക് പ്രസിഡണ്ട്

മിസൈൽ ആക്രമണം, ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ.

ടെല്‍ അവീവ്: മിസൈല്‍ വര്‍ഷം നടത്തിയ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ 'വലിയ തെറ്റ്' ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന്