Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി സർക്കാർ പുനഃ സംഘടിപ്പിച്ചു . ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയന്റെയും സി പിഐ പ്രതിനിധി ചെങ്ങറ സുരേന്ദ്രന്റെയും കാലാവധി മാർച്ച് 15 നു അവസാനിച്ചിരുന്നു .സി പി എം പ്രതി നിധിയായ ഡോ വികെ വിജയനെ വീണ്ടും

നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി ശിഷ്യരുടെ നൃത്താർച്ചന

ഗുരുവായൂര്‍: നൃത്താധ്യാപികക്ക് ഗുരു ദക്ഷിണയായി നൃത്താർച്ചനയുമായി ശിഷ്യ ഗണങ്ങൾ. കേരള കലാമണ്ഡത്തിൽ നിന്നുംവിരമിച്ചപ്രിന്‍സിപ്പാള്‍ കലാമണ്ഡലം പത്മിനി ക്ക് ഗുരുദക്ഷിണയായി ശിഷ്യകൾ , ''പത്മതീര്‍ത്ഥം'' എന്നപേരില്‍ ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.21 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 52168713 രൂപ. 2കിലോ '526ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18കിലോ 380ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 47 കറൻസികളും

വീണയുടെ കമ്പനിയിൽ എസ്എഫ്ഐഒ അന്വേഷണം , മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ രോഷാകുലനായി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം 17-ന്

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, കലശം എന്നിവ ഉണ്ടാവും.

പാലയൂർ ബൈബിൾ കൺവെൻഷൻ സമാപിച്ചു

ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് 5 ദിനങ്ങളിലായി നടന്നു വന്നിരുന്ന 25-)o ബൈബിൾ കൺവെൻഷന് സമാപനം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത അദ്യക്ഷൻ മാർ ടോണി നീലാംകാവിൽ സമാപന സന്ദേശം നടത്തി.

ഗുരുവായൂർ മേൽശാന്തി യായി പി എസ് മധു സൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിലെ പുതിയ മേൽ ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനക്കൽ പി എസ് മധു സൂദന ൻ നമ്പൂതിരി യെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണ യാണ് അദ്ദേഹത്തിന് മേൽ ശാന്തി യാകാൻ ഭാഗ്യം ലഭിക്കുന്നത്.  ഇന്ന് ഉച്ചക്ക്

അഖില ഭാരത നാരായണീയ പ്രചാര സഭ സ്വാഗത സംഘ രൂപീകരണം

ഗുരുവായൂർ : അഖില ഭാരത നാരായണീയ പ്രചാര സഭ ഗുരുവായൂരിൽ നിർമിക്കുന്ന ശരണാലയത്തിന്റെ ഉൽഘാടനം സെപ്തംബറിൽ നടക്കുമെന്നും , ഇതിന്റെ സ്വാഗത സംഘ രൂപീകരണം ഗുരുവായൂർ വടക്കേ നടയിലെ ഹരി പ്രസാദം ആഡിറ്റോറിയത്തിൽ 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത

പൗരത്വ നിയമത്തിനെതിരെ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി . മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു. ഗുരുവായൂർ

രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ജ്ഞാനപ്പാന പുരസ്കാരം സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമ്മാനിച്ചു. മുതിർന്ന സാഹിത്യകാരൻ .സി.രാധാകൃഷ്ണനാണ് പുരസ്കാരം