കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ഭക്തരെത്തി , വൈദ്യുതാലങ്കാരത്തിൽ പിശുക്കുകാട്ടി ദേവസ്വം . .
ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ ആഘോഷത്തിന് ക്ഷേത്ര നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തുന്നു . ഭക്തരെ വരവേല്ക്കാൻ ദേവസ്വം വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത് .. ശനിയാഴ്ച വൈകീട്ട് തന്നെ ഭക്തർ ക്ഷേത്ര നടകൾ കയ്യടക്കി . പുലർച്ചെ ഉള്ള!-->…
