Header 1 vadesheri (working)

ധർമ്മം വ്യക്തിനിഷ്ഠമാണ്, സ്വാമി ജിതേന്ദ്ര സരസ്വതി.

ഗുരുവായൂർ : ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി . സായി സഞ്ജീവനി ട്രസ്റ്റിൻ്റെ വാർഷികവും ട്രസ്റ്റ്‌ അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ വൻ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു.

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ വൻ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു 40 പേർക്ക് പരിക്കേറ്റു പരിക്കേറ്റ ചിലർ ഗുരുതരാവസ്ഥയിലാണ് .ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. . ഫാക്ടറിക്കുള്ളിൽ ആളുകൾ

ടി വി ക്ക്‌ തകരാർ,വിലയും നഷ്ടവും നൽകണം :ഉപഭോക്തൃ കോടതി.

തൃശൂർ : ടി വി യുടെ തകരാർ ആരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സെൻറ് ജോർജ് ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശുർ

ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലമെടുപ്പ്, ഹൈ ക്കോടതിയുടെ നിരീക്ഷണം വേണം

ഗുരുവായൂർ  :ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തതിനെ ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം സ്വാഗതം ചെയ്തു..ക്ഷേത്രത്തിന് ചുറ്റുമുള്ള ഇനിയുള്ള നിർമ്മാണ പദ്ധതിക്ക് പ്രഥമമായി സുരക്ഷയും അനുബന്ധമായി

തൃശൂരിൽ പിടി കൂടിയത് ഏറ്റവും വലിയ ലഹരി കടത്ത്

തൃശൂര്‍: തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് കണ്ടെത്തിയത് സമീപക കാലത്തെ ഏറ്റവും വലിയ ലഹരി കടത്ത്. 330 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ

ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഷർട്ട് ഊരാതെ ദർശനം നടത്താം

"കൊച്ചി: ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 23 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് നടക്കും. പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40. യോഗ്യത സിബിഎസ്ഇ

സായി ധർമ്മ പുരസ്‌കാര ദാനം വ്യാഴാഴ്ച.

ഗുരുവായൂര്‍: സായിസജ്ഞീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും, സായി ധര്‍മ്മ പുരസ്‌ക്കാര ദാനവും വ്യാഴാഴ്‌ച ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് അഖില ഭാരത സന്ത് സമിതി

പുന്നത്തൂർ കോവിലകം പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി.

ഗുരുവായൂർ : കാലപ്പഴക്കത്താൽ ക്ഷയിച്ച ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോവിലകത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിർത്തി മൂന്നു വർഷത്തിനകം പുന്നത്തൂർ കോവിലകം പുതുക്കി പണിയാനാണ് തീരുമാനം. ദേവസ്വം ചെയർമാൻ

രാജ്യാന്തര അവയവ കടത്ത്, കേസ് എൻ ഐ എ ഏറ്റെടുത്തേക്കും.

"കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ