Header 1 = sarovaram

ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണം, അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ : ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്, പകരം വെക്കാൻ പറ്റാത്ത വ്യക്തിവിശേഷമായി വർത്തിച്ചിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ കൂട്ടായ്മസംഘടിപ്പിച്ചു. പൈതൃകം

അരികൊമ്പനെ മാറ്റുന്നത് കുമളി പെരിയാറിലെ വനമേഖലയിലേക്ക്

ഇടുക്കി : ഒരു പകൽ നീണ്ടുനിന്ന അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. ചിന്നക്കനാൽ, ശാന്തൻപാറ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലേക്ക് കയറ്റി. നാല് കുങ്കിയാനകളുടെ

ഗുരുവായൂർ ദേവസ്വം ലൈബ്രറി നാഥനില്ലാ കളരി, അടച്ചു പൂട്ടുമോ ?

ഗുരുവായൂർ : ദേവസ്വം ലൈബ്രറി നാഥനില്ലാ കളരിയായി ,ഇരുന്ന് വായിക്കാനുള്ള സംവിധാനം ഇല്ലാതാക്കി , വായനക്കാരുടെ വരവ് കുറക്കുകയാണ് ലക്‌ഷ്യം എന്നാണ് ആരോപണം. തിങ്കളാഴ്ചയാണ് ലൈബ്രറിക്ക് അവധി , എന്നാൽ കഴിഞ്ഞ ഞായറാഴ്ച ലൈബ്രറിക്ക് ലൈബ്രറേറിയൻ അവധിനൽകി

വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ.

തൃശൂർ: വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ . പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിൽ പൂരനഗരി വിറച്ചപ്പോൾ കാണാനെത്തിയവർ ആഹ്ലാദാരവം മുഴക്കി. പൂരനഗരിയിൽ മഴ മേഘങ്ങൾ ഉരുണ്ടുകൂടിയത് ആശങ്കയിലാഴ്ത്തിയെങ്കിലും വെടിക്കെട്ടിനെ

മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ - ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ - ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4

പാവറട്ടി തിരുനാളിന്റെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ നിരസിച്ചുകൊണ്ട് ജില്ലാ കളക്ടർ വി ആർ കൃഷ്ണാതേജ ഉത്തരവിട്ടു. ശനിയും ഞായറുമാണ് പാവറട്ടി പള്ളി പെരുന്നാൾ.

ഗോവ മുഖ്യമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകുന്നേരം നാലരയോടെ മകൾക്കും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥർക്കുമൊപ്പം ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ഗോവ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ

ദേവസ്വം കൊമ്പൻ നന്ദന്
എഴുന്നള്ളിപ്പിന് ദൂരപരിധി

ഗുരുവായൂർ : ദേവസ്വം കൊമ്പൻ നന്ദൻ ആനയെ 150 കിലോമീറ്ററിൽ കൂടുതൽ ദൂര സ്ഥലത്തേക്കായി ഇനി എഴുന്നള്ളിപ്പിന് അയക്കില്ല. പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും പത്തു കിലോമീറ്റർ വരെയുള്ള സ്ഥലങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വംആനകളെ നടത്തി തന്നെ കൊണ്ടു

തട്ടിപ്പ് കാരിയായ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍.

ഒറ്റപാലം : തട്ടിപ്പ് കാരിയായ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ അസി.എസ്.ഐ . തവനൂർ മനയിലെ ആര്യശ്രീയെയാണ് (47 വയസ്സ്)

എഐ ക്യാമറ പദ്ധതി, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ വലിയ കൊള്ള : ചെന്നിത്തല

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ക്യാമറ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ സർക്കാറിന്‍റെയും മന്ത്രിസഭയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കിയ കേരളം കണ്ട വലിയ കൊള്ളയും അഴിമതികളിലൊന്നുമാണെന്ന്​​ രമേശ്​ ചെന്നിത്തല. ഇതിന്‍റെ