Post Header (woking) vadesheri

എ.ഡി.ജി.പി പി. വിജയന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.

തിരുവനന്തപുരം: എ.ഡി.ജി.പി പി. വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ ജി. മധുസൂദനൻ നായർ, കെ. രാജേന്ദ്രൻ പിള്ള എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ

ഗുരുവായൂർ ദേവസ്വത്തിൽ ജ്യോതിഷം പഠിക്കാം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷപഠനകേന്ദ്രത്തിൽ 2025 ൽ ആരംഭിക്കുന്ന മൂന്നു വർഷജ്യോതിഷപഠന കോഴ്സിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച ഫെബ്രുവരി ആറിന് (വ്യാഴം) നടക്കും.എസ് എസ് എൽ സി വിജയിച്ചവരും 01.01.2025 ന് 18

പുന്നയിലെ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു.

ചാവക്കാട് . തൃശൂർ ജില്ലാ കളക്ടറുടെകരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പുന്ന‍ രായംമരക്കാര്‍ അബ്ദുൾ കരീമിന്റെ മകൻ ഫവാസ്, 32,നെയാണ് ഗുരുവായൂർഎ സി പി , കെ എം ബിജു.വി .ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി., ചാവക്കാട്

മണലൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ഗുരുവായൂർ : മണലൂരിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ മുരളിയുടെ ഭാര്യ ലതയാണ് (56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ സത്രം ശിവക്ഷേത്രത്തിന് പിൻവശത്തെ ഇവരുടെ വീടിന്റെ പിന്നിലുള്ള അയൽവാസിയുടെ

കേരളത്തിലെ നഗരസഭകളിൽ ഏറ്റവും ദയനീയം ചാവക്കാട് : ടി.എൻ പ്രതാപൻ

ചാവക്കാട്: 20 വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികൾ 50 വർഷം ചാവക്കാടിനെ പിറകോട്ടടിച്ചു എന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ ആരോപിച്ചു.നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌

ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ

പ്രവാസി ക്ഷേമനിധി അംഗത്വമെടുക്കാന്‍ 26-ന് സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ്

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ കേരള പ്രവാസി ക്ഷേമനിധി അംഗത്വമെടുക്കാന്‍ 26-ന് സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇല്യാസ് ബാവു, കണ്‍വീനര്‍ രാജന്‍ മാക്കല്‍

അല്‍ റഹ്‌മ ട്രസ്റ്റിന്റെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് 26-ന്

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.എ.മൊയ്ദീന്‍ഷ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ

ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 29 ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2025 ജനുവരി ഒന്നിന് 25 നും 40 നും മധ്യേ

ദേവസ്വം ആശുപത്രിയിലേക്ക് 300 കിടക്ക വിരികൾ സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിലേക്ക് ഭക്തൻ്റെ സമർപ്പണമായി മുന്നൂറ് കിടക്ക വിരികൾ ലഭിച്ചു. ചേറ്റുവ സ്വദേശി പ്രശാന്താണ് കിടക്ക വിരികൾ സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ്റെ സാന്നിധ്യത്തിൽ അഡ്മിനിസ്ട്രേറ്റർ