Header 1 vadesheri (working)

രാമഭദ്രൻ വധം ഏഴു സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം.

തിരുവനന്തപുരം : കൊല്ലം അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക

ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഭയാനകമായി ഉയരുന്നു.

കൽപ്പറ്റ: ദുരന്ത ഭൂമിയായി വയനാട്,മരണസംഖ്യ  ഭയാനകമായി ഉയരുന്നു.ഇത് വരെ 93 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 120 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വയനാടിന്‍റെ

ബിസ്കറ്റ്  പാക്കറ്റിൽ തൂക്കം കുറവ്, ബ്രിട്ടാനിയ 83,967 രൂപ നഷ്ട പരിഹാരം നൽകി.

തൃശൂർ : ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി

അക്കാദമി പുരസ്ക്കാരം നേടിയവാദ്യകലാകാരൻമാർക്ക് ആദരം

ഗുരുവായൂർ  : കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ ആദരം. പ്രശസ്ത വാദ്യകലാകാരൻമാരായ ഡോ. തിരുവല്ല രാധാകൃഷ്ണൻ,ശ്രീ. പാഞ്ഞാൾ വേലുകുട്ടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം

കുരഞ്ഞിയൂർ കടവന്തോട് കുടുംബ സംഗമം നടത്തി.

ഗുരുവായൂർ : ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു.എടക്കഴിയൂര്‍ അറോറ ഹാളില്‍ നടന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്

രമ്യ ഫ്‌ളവർ മാർട്ട് ഉടമ ബാബു നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി.ബാബു (53) നിര്യാതനായി. ഭാര്യ: സുമിന.മക്കൾ. അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തിൽ.

മനുഭാകർ വെങ്കലം വെടി വെച്ചിട്ടു.

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം വെടിവച്ചിട്ടു. ചരിത്രമെഴുതിയാണ് മനു ഭാകര്‍ രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്.

കനോലി കനാൽ സംരക്ഷണ യാത്ര സംഘടിപ്പിച്ചു.

ഗുരുവായൂർ :ജീവ ഗുരുവായൂരിൻ്റെ കനോലി കനാൽ സംരക്ഷണ യാത്ര ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ

  കേന്ദ്ര അവഗണന ബജറ്റ് കോപ്പി കത്തിച്ച്  കോൺഗ്രസ്‌ പ്രതിഷേധിച്ചു.

ഗുരുവായൂർ  :നിലനിൽപ്പിനായി കൂട്ടാളികളായ സഖ്യ ഇഷ്ടക്കാർക്കു് വാരിക്കോരി കൊടുത്ത് കേരളത്തെ അവഗണിച്ച്, അകറ്റി സംസ്ഥാനത്തെ മറന്ന് ഫെഡറൽ സംവിധാനത്തിനെതന്നെതകിടം മറിച്ച് തയ്യാറാക്കിയ കേന്ദ്ര ബജറ്റിനെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഉന്നത വിജയം നേടിയ അബൂഫാരിഹിന് കോൺഗ്രസ്സിന്റെ ആദരം

ചാവക്കാട്:കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ