Header 1 vadesheri (working)

ഒരുമനയൂർ പള്ളിയിൽ തിരുന്നാളിന് തുടക്കമായി.

ചാവക്കാട് : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുന്നാളിന്റെ ഭാഗമായി ഇന്ന്ജപമാല, ലദീഞ്ഞ് , നൊവേന,പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി.രൂപം

സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ മുഖ്യ മന്ത്രിയും ഗവർണറും പോരിലാകും : വി ഡി സതീശൻ

തൃശൂർ : മുഖ്യമന്ത്രിയും സര്ക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്ണറും തമ്മില്‍ പോരാണെന്നും, ഇത് നാടകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്ച്ചയാക്കും. ഒരാഴ്ച

ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു.

ചെന്നൈ: ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയിൽ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് കോച്ചുകൾ പാളം തെറ്റി.

മഹർജാൻ ചാവക്കാട് 2024 ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "മഹർജാൻ ചാവക്കാട് 2024" എന്ന പ്രോഗ്രാം ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കും എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2016ൽ യുഎഇ

ഡൽഹിയില്‍ 2000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.

ന്യൂഡൽഹി : ഡൽഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രകേഷ് നഗര്‍ മേഖലയില്‍ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഡൽഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്

തൃശൂർ റയിൽവേ സ്റ്റേഷന് സമീപം യുവാവിന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ

തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി കെ പി വിനയന് 2025 മെയ് 31വരെ തുടരാം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ സർക്കാർ സർവീസ് കാലാവധി ഒരു വര്ഷം കൂടി നീട്ടി നൽകണമെന്ന ദേവസ്വം ഭരണ സമിതി ആവശ്യം സർക്കാർ തള്ളി .അതെ സമയം കഴിഞ്ഞ ഒക്ടോബർ 07 ന് അഡ്മിനിസ്ട്രേറ്റർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ

കണ്ടമ്പുള്ളി വേണുവിന് വിദഗ്ധ ചികിത്സയും സരക്ഷണവും ഉറപ്പാക്കണം : ശ്രീധരൻ തേറമ്പിൽ

ചാവക്കാട്: സംരക്ഷിക്കാനും ചികിത്സിക്കാനും ആരുമില്ലാതെ പലവിധ രോഗങ്ങളാല്‍ ദുരിതാവസ്ഥയിലുള്ള വയോധികന് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍

ഗുരുവായൂരിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്: കൂടിക്കാഴ്ച ഒക്ടോബർ 18ന്

ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ