Header 1 vadesheri (working)

കള്ളക്കടൽ പ്രതിഭാസം , കേരള തീരത്ത് വീണ്ടുംഓറഞ്ച് അലർട്ട്.

തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 20 പുലർച്ചെ 02.30 മുതൽ 21ന് രാത്രി 11.30 വരെ 1.0 മുതൽ 1.5

‘സ്തനാർബുദം അറിയേണ്ടതെല്ലാം’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സ്തനാർബുദ രോഗം പ്രാരംഭഘട്ടത്തിലെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന തരത്തിൽ നമ്മുടെ ആരോഗ്യ മേഖല വളർന്നിട്ടുണ്ട്. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം

വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം

ഗുരുവായൂർ: വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായിഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച്

യുവാവിനെ കാറിൽ കെട്ടിയിട്ട് 25 ലക്ഷം കവർന്നു

കോഴിക്കോട്: യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. എലത്തൂർ കാട്ടിൽപിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് പയ്യോളി സ്വദേശി സുഹൈൽ പറഞ്ഞു. യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികൾ

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററും ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വെച്ച് ഒരു സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .മെഡിക്കൽ ക്യാമ്പിൻ്റെ

ഉപതിരഞ്ഞെടുപ്പിലെ സിപിഎം- സംഘപരിവാർ ഡീൽ ജനങ്ങൾ തിരിച്ചറിയും. പി കെ നവാസ്

ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണ് എന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ

ഒ.കെ.ആർ.മേനോൻ ,പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരെ അനുസ്മരിച്ചു

ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത സാരഥികളുമായിരുന്ന ഒ.കെ.ആർ.മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ ചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണ സമ്മേളനം

മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ് : സാദിഖലി ശിഹാബ് തങ്ങൾ

ചാവക്കാട് : മസ്ജിദുകൾ മനുഷ്യനെ നിർമ്മിക്കാനുള്ളതാണ്, വിശ്വാസികളിൽ മനുഷ്യത്വവും കാരുണ്യവും സ്രഷ്ടിക്കുന്നത് പള്ളികളിലൂടെയാണ്. എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു എടക്കഴിയൂരിൽ നാഷണൽ ഹൈവേയുടെ വികസനത്തിന് വേണ്ടി പൊളിച്ചതിനെ

ദേവസ്വം കൃഷ്ണഗീതി ദിനം: ഉപന്യാസമൽസരം

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കാൻ അവസരം. പതിനെട്ടു വയസ്സ് പൂർത്തീയായവർക്ക് പങ്കെടുക്കാം.കൃഷ്ണനാട്ടത്തിലെ സംഗീത സമന്വയം എന്നതാണ് വിഷയം. മൽസരാർത്ഥികൾ എഴുതി തയ്യാറാക്കിയ, 25

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

ചാവക്കാട് : ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ എൻ. കെ. അക്ബർ എംഎൽഎ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ്