Header 1 vadesheri (working)

എം ടി ക്ക് ഹൃദയസ്തംഭനം, അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍

നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, അടച്ച തുകയും നഷ്ടവും നൽകണം

തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്

ഉടമസ്ഥർ ആരൊക്ക, നാട്ടാന സെൻസസ് നടത്താൻ ഹൈക്കോടതി.

കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദേശം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സുപ്രീം

വനനിയമ ഭേദഗതി,കർഷക കോൺഗ്രസ്‌ പ്രതിഷേധ സമരം.

ഗുരുവായൂർ : വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരെയും സാധാരണ ജനങ്ങളെയും വീണ്ടും ദുരിതത്തിൽ ആക്കി കൊണ്ടുള്ള കേരള സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബില്ലിനെതിരെ കർഷക കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ

കണ്ടാണശ്ശേരി രക്ഷാകർതൃ ശാക്തീകരണ പദ്ധതി

ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്ത് നടപ്പാക്കുന്ന രക്ഷാകർതൃ ശാക്തീകരണ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് കരിഷ്മ പാലസിൽ മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചാണ്

ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി ഉത്തരവ് പ്രയോഗികമല്ല : സുപ്രീം കോടതി.

ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ

നടി മീന ഗണേഷ് അന്തരിച്ചു

ഗുരുവായർ : പ്രസിദ്ധ നാടക സിനിമാ, സീരിയൽ,അഭിനേത്രി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും, എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തീയേറ്റേഴ്സ്,

മുംബൈയിൽ യാത്ര ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട്  ഇടിച്ച് 13 മരണം

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർമുങ്ങി മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര

എം ആർ അജിത് കുമാർ അടുത്ത ഡിജിപി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.

കുചേല ദിനത്തിൽ വൻ ഭക്തജനതിരക്ക്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കുചേലദിനം സമുചിതമായ് ആഘോഷിച്ചു. കുചേലദിനത്തില്‍ ശ്രീഗുരുവായൂരപ്പ ദര്‍ശനം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലേയ്ക്ക് ഒഴുകിയെത്തിയത്. രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിന് തുടങ്ങിയ ഭക്തരുടെ നീണ്ട നിര ഉച്ചയ്ക്ക്