കോട്ടപ്പടി പള്ളി തിരുനാൾ ജനുവരി ഒന്നു മുതൽ.
ഗുരുവായൂർ : കോട്ടപ്പടി സെൻ്റ് ലാസേഴ്‌സ് പള്ളിയിലെ തിരുനാളാഘോഷം ജനുവരി 1, 2, 3,4 തിയ്യതികളിൽ നടക്കും. ക്രിസ്മസ്സ് ദിനത്തിൽ വികാരി ഫാ.ഷാജി കൊച്ചുപുരക്കൽ കൊടിയേറ്റം നിർവ്വഹിച്ചു. 30 ന് തിങ്കളാഴ്‌ച 10.30 ന് സമർപ്പിത സംഗമം നടക്കും. ഉച്ചക്ക്!-->…
