Header 1 vadesheri (working)

കേരള ദളിത് ഫ്രണ്ട് കൺവെൻഷൻ

ഗുരുവായൂർ: കേരള കോൺഗ്രസിന്റെ പോഷക സംഘടനയായ കേരള ദളിത് ഫ്രണ്ടിന്റെ ഗുരുവായൂർ നിയോജക മണ്ഡലം പ്രതിനിധി കൺവെൻഷൻ ഗുരുവായൂർ നഗര സഭയുടെ വായനശാല ഹാളിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എം. പി. പോളി ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് ഗുരുവായൂർ

നിക്ഷേപം നൽകാതെ കബളിപ്പിച്ചു 1.10ലക്ഷവും പലിശയും നൽകാൻ വിധി

തൃശൂർ :നിക്ഷേപ സംഖ്യ കാലാവധി കഴിഞ്ഞ് തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി വസന്തലക്ഷ്മി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലുള്ള ബ്ലൂ ഹെഡ്ജ് ഫിനാൻസ്

ശബരിമലയിലെ സ്വർണക്കൊള്ള ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019ലെ മഹസർ

ഓണം ബംപര്‍ എടുക്കുന്നത് ആദ്യം: ശരത് എസ് നായര്‍

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. 'ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.

ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂളിന് ദേവസ്വത്തിൻ്റെ ആദരം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രവത്തന മികവ് പുലർത്തിയ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്നേഹാദരം നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനിൽ നിന്നും

നഗരസഭ ദുർഭരണം ,കോൺഗ്രസിന്റെ “ഗുരുവായൂർ മോചന യാത്ര”

ഗുരുവായൂർ :കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിൻ്റെ കെടുകാര്യസ്ഥതകൾ തുറന്ന് കാട്ടി കുറ്റവിചാരണനടത്തുന്നതിനായി കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെനേതൃത്വത്തിൽ ഓക്ടോബർ 9,10,11 തിയ്യതികളിൽ c മോചനയാത്ര എന്ന പേരിൽ

ചൊവ്വന്നൂരിലെ കൊലപാതകം, പ്രതി അറസ്റ്റിൽ

കുന്നംകുളം : ചൊവ്വന്നൂരിൽ വാടക കോട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കടന്നു കളഞ്ഞ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) യെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്നാണ് ഇയാൾ രാത്രി ഏഴരയോടെ പോലീസ് പിടിയിലായത്. ' എന്നാൽ മരിച്ച ആൾ

നാരായണീയം നമുക്ക് നൽകുന്നത് ഒരു സംസ്കാരമാണ് : ഗവർണർ ആർ.വി, ആർലേകർ

ഗുരുവായൂര്‍: 'നാരായണീയം ' നമുക്ക് നല്‍കുന്നത് ഒരു സംസ്‌കാരമാണെന്നും, 'നാരായണീയ 'ത്തിന്റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കേണ്ട കാലമാണിതെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. ആറു ദിവസമായി നടക്കുന്ന അഖില ഭാരത

ആനയെ പ്രതീകാത്മകമായി നടയിരുത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. ബംഗളൂരു സ്വദേശിനി സരസ്വതിയാണ് ആനയെ നടയിരുത്തിയത്.

ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ ? രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്