Header 1 vadesheri (working)

നഗര സഭയിലെ ദുർഭരണം,ബി.ജെ.പി നൈറ്റ് മാർച്ച് നടത്തി

ഗുരുവായൂർ: നഗരസഭയിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ദുർഭരണമാണെന്നാരോപിച്ച് ബി.ജെ.പി ഏരിയ കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത

ദക്ഷിണ കൊറിയയിലെ വിമാനപകടം, മരണം 179 ആയി.

സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 176 ആയി ഉയര്‍ന്നു. ക്രൂ അംഗങ്ങളായ രണ്ടു പേരെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങളില്‍ നിന്നാണ് ഇവരെ പുറത്തെടുത്തത്. മറ്റ് മൂന്ന് പേരെ

യു. പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ ഒൻപതാം പ്രതി.

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം

ഗുരുവായൂരിൽ  നാഗസ്വര-തവിൽ സംഗീതോത്സവം  ഒന്നിന്

ഗുരുവായൂർ:  ദേവസ്വം നാഗസ്വര- തവിൽ സംഗീതോത്സവം 2025 ജനുവരി ഒന്ന് ബുധനാഴ്ച സമുചിതമായി നടത്തും. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത

ഭരണഘടന തകര്‍ക്കാന്‍ ഏതു കൊല കൊമ്പനെയും നാം അനു വദിക്കരുത്: മുഖ്യമന്ത്രി

തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏതു കൊലകൊമ്പനെയും നാം ജനങ്ങള്‍ അനിവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് കേരള യുവജന

മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു.

ഗുരുവായൂർ :  ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ യെ മുൻ നിരയിൽ എത്തിച്ച മികച്ച ഭരണാധി കാരി, വിട വാങ്ങിയ മൻമോഹൻ സിങ്ങിനെ ഗുരുവായൂരിൽ സർവ്വ കക്ഷി യോഗം അനുസ്മരിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെനടഗാന്ധി

പെരിയ ഇരട്ടക്കൊല,മുൻ എം. എൽ.എ അടക്കം 14പ്രതികൾ കുറ്റക്കാർ

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി

എം ടി യുടെ വേർപാടിൽ ദൃശ്യഗുരുവായൂർ അനുശോചിച്ചു.

ഗുരുവായൂർ : മലയാളത്തിൻ്റെ മഹാനായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ . കെ അക്ബർ എം എൽ എ , കെ.വി

ഗുരുവായൂരിൽ പഴയ നിലയിൽ ആനകളെ പങ്കെടുപ്പിക്കും.

ഗുരുവായൂർ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ 2025 ജനുവരി ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ചടങ്ങുകളിൽ മുൻപുണ്ടായിരുന്നതു പോലെ ആനകളെ പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം

ഗുരുവായൂരിൽ വിളക്ക് ലേലം തുടങ്ങി.

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിലുള്ള വിളക്ക് ലേലം ഇന്ന് തുടങ്ങി. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും ഭക്തർക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ദേവസ്വം ചെയർമാൻ