Header 1 vadesheri (working)

നെന്മാറയിൽ വയോധികയെയും മകനെയും വെട്ടി കൊന്നു.

പാലക്കാട്: നെന്മാറയിൽ വയോധികയെയും മകനെയും വെട്ടി കൊന്നു . നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

അല്‍റഹ്‌മ ട്രസ്റ്റ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ്

എം ഡി എം എ യുമായി യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : എം ഡി എം എ യുമായി യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം ഡി എം എ സൂക്ഷിച്ച് വരുന്നുണ്ട് എന്ന

ശ്രീകോവിൽ ചുമർചിത്രങ്ങളുടെ നവീകരണം : ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂർ : ക്ഷേത്ര ശ്രീകോവിലിലെ Iപുരാതന ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ

പയ്യോളിയിൽ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു.

കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം.

ചാവക്കാട് കോടതിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

ചാവക്കാട് : ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരും , അഭിഭാഷകരും , കോടതി ജീവനക്കാരും , വക്കീൽ ക്ലർക്കുമാരും കൂടി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ജില്ലാ ജഡ്ജും ചാവക്കാട് പോക്സോ

ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി

ഗുരുവായൂർ : ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 84 /85 ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി . ഗുരുവായൂർ ഫ്രീഡം ഹാളിൽ നടന്ന ചടങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജവഹർ കാരക്കാട് അധ്യക്ഷത വഹിച്ചു

മെട്രോ ലിങ്ക്സ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം.

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മെഗാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു വയനാട്ടിലെ സഹോദരങ്ങൾക്കായി ക്ലബ്ബ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ

ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു.

ചാവക്കാട് : റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്സ് നേതൃത്വത്തിൽ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.രാവിലെ 6.30 ന് ചാവക്കാട് ട്രാഫിക്ക് ഐലൻ്റ് പരിസരത്ത് നിന്നും കൂട്ടയോട്ടം

സംവിധായകന്‍ ഷാഫി അന്തരിച്ചു

കൊച്ചി: സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്ന്ന്ി