Header 1 vadesheri (working)

ഗുരുപവനപുരം സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ.

ഗുരുവായൂർ : കേച്ചേരി ആസ്ഥാനമായ ഗുരുപവനപുരം പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ ജനുവരി 30 ന് രാവിലെ 10ന് തൈക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. അക്ബര്‍

അമലയിൽ ശലഭോദ്യാനം

തൃശൂർ: അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ

കേന്ദ്ര ലളിത കാലാ അക്കാഡമിയുടെ പഞ്ചദിന ചുമർ ചിത്ര കലാക്യാമ്പ് തുടങ്ങി

ഗുരുവായൂർ : കേന്ദ്ര ലളിത കലാ അക്കാദമിയുടെ കീഴിലുള്ള ചെന്നൈ ലളിത കല അക്കാഡമി റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വo ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിനചുമർച്ചിത്രകലാ പ്രദർശനവും ശിൽപശാലയുംദേവസ്വം

ഡി സോൺ കലോത്സവം കലക്കാൻ എസ് എഫ് ഐ നേരത്തെ പദ്ധതി യിട്ടിരുന്നുവെന്ന് കെ എസ് യു.

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ

ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലധം ഒഴിവുകൾ , വിജ്ഞാപനം ഫെബ്രുവരിയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ നാനൂറിലധികം ഉള്ള ഒഴിവുകളിലേക്ക് അടുത്ത മാസം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അറിയിച്ചു .റിക്രൂട്ട് മെന്റ് ബോർഡിന്റെ സോഫ്ട്‍വെയർ നവീകരണം

പ്രതിപക്ഷ നിർദേശം തള്ളി , വഖഫ് ബില്ലിന് ജെപിസി അംഗീകാരം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് പ്രതിപക്ഷ നിര്‍ദേശങ്ങളെല്ലാം തള്ളി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം

മണത്തല ചന്ദനകുടം നേർച്ച തുടങ്ങി

ചാവക്കാട്:ചാവക്കാട് ടൗണിൽ നിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ രണ്ടുദിവസം നീളുന്ന മണത്തല നേർച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു. നേർച്ചയുടെ ഭാഗമായി 45-ലേറെ കാഴ്ച്ചകൾ രണ്ടുദിവസങ്ങളിലായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മണത്തലയിലെ

മണത്തല സരസ്വതി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം

ചാവക്കാട് : മണത്തല സരസ്വതി എ. എൽ. പി. സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമാണം പൂർത്തീകരിച്ചത്.. നഗരസഭ ചെയർപേഴ്സൺ . ഷീജ

മണത്തല നേർച്ചയോടനുബന്ധിച്ച് കൺസോൾ സ്റ്റാൾ തുറന്നു

ചാവക്കാട് : പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റാൾ തുറന്നു.പള്ളി പരിസരത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം മണത്തല മഹൽ ജുമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറിയും മുൻസിപ്പാലിറ്റി കൗൺസിലറുമായ

പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതൽ.

ഗുരുവായൂര്‍ :പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച വൈകീട്ട്