ആറ്റ റഹ്മാനിയ നിര്യാതനായി

ചാവക്കാട്:ചാവക്കാട്ടെ പ്രമുഖ ഹോട്ടൽ റഹ്മാനിയ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ – റഹ്മാനിയ (65) നിര്യാതനായി. ഭാര്യ: ഷെമി. മക്കൾ: സുഹാന,
അമൻ.