Post Header (woking) vadesheri

അഷ്ടമിരോഹിണി നാളിൽ കണ്ണന് പൊന്നിൻ കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന തൃശൂർ കൈനൂർ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്.. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും

First Paragraph Jitesh panikar (working)