Post Header (woking) vadesheri

ശ്രീ ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം

Above Post Pazhidam (working)

ഗുരുവായൂർ : പടിഞ്ഞാറെ നട ഗാന്ധി നഗർ കുറുക്കം തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും സപ്ത ദ്രവ്യ കലശ പൂജയും 24 ചൊവ്വാഴ്ച .

Arya bhavan inner

രാവിലെ 5.30 ന് മേൽശാന്തി ജയേഷ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് ഹോമവും പൂജയും നടക്കുന്നത് . തുടർന്ന് ദശ കുംഭക്ഷീര അഭിഷേകവും, സപ്‌ത കലശാഭിഷേകവും ഉണ്ടായിരിക്കും .

Second Paragraph  Sarovaram(working)

Third paragraph Saravan bhavan