Header 1 vadesheri (working)

ആശാവർക്കർ സമരം,സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ജീവിയ്ക്കാൻ സമരം ചെയ്യുന്ന ആശാവർക്കർമാരെഭീക്ഷണിപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ സർക്കുലർ ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ജനമദ്ധ്യത്തിൽ കത്തിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരാഗ്നി നടത്തി – മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഒ കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്നസമാരഗ്നി നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

പൂക്കോട്മണ്ഡലം പ്രസിഡണ്ട് ആന്റോ തോമാസ് , തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി.വി. ജോയ് നേതാക്കളായ കെ.പി.എ. റഷീദ്, സി.എസ്.സൂരജ് , ബാലൻ വാറണാട്ട്,സ്റ്റീഫൻ ജോസ് , രേണുക ശങ്കർ , വി.കെ.സുജിത്ത്,പ്രിയാ രാജേന്ദ്രൻ കെ.കെ.രജ്ജിത്ത് എന്നിവർ സംസാരിച്ചു.
ടി.വി.കൃഷ്ണദാസ്, പി.ജി. സുരേഷ്, അനിൽകുമാർ ചിറക്കൽ, രാജലക്ഷ്മി, പി.എം മുഹമ്മദുണ്ണി, പ്രേംജിമേനോൻ,അജിതാ അജിത്ത്, ശിൽവജോഷി, ജീഷ്മ സുജിത്ത്, ഷെഫീന ഷാനിർ , എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)