Header 1 = sarovaram
Above Pot

ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024

ഗുരുവായൂർ : ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024 എന്ന പേരിൽജാതി മത രാഷ്ട്രീയ ഭേദമന്യേ ചാവക്കാട് മഹല്ലിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയ എസ് എസ് എൽ സി പ്ലസ് ടു സ്നേഹോപഹാരം എൻ കെ അക്ബർ എം എൽ എ നൽകി.ചാവക്കാട് മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷതവഹിച്ചു. സാഹിത്യകാരനും എഴുത്തുകാരനും ആയ പി. സുരേന്ദ്രൻ വിദ്യാർത്ഥികൾക്കായുള്ള സന്ദേശം നൽകി

Astrologer

മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി . മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു . ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ ഫിറോസ് പി തൈപറമ്പിൽ, അബുസാലിഹ്, ഹബീബ് എൻ കെ, സത്താർ കെ വി, ശിഹാബ് കാരക്കാട്, ജലാൽ നാസ്കോ,, ശംസുദ്ധീൻ എൻ കെ എന്നിവർ സംസാരിച്ചു . പ്രോഗ്രാം കോർഡിനേറ്റർ അനീഷ് പാലയൂർ സ്വാഗതവും മഹല്ല് കമ്മിറ്റി ട്രഷറർ നാസർ കൊളാടി നന്ദിയും പറഞ്ഞു.

Vadasheri Footer